2,500 കോടി രൂപ നൽകിയാൽ മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് ഡൽഹിയിൽ നിന്നെത്തിയ ചിലർ തന്നെ സമീപിച്ചതായി കർണാടകയിൽ നിന്നുള്ള മുതിർൻന ബിജെപി എംഎൽഎയും മുൻ കേന്ദ്രമന്ത്രിയുമായ ബസനഗൗഡ പാട്ടീൽ യത്നാൽ. ബെലഗാവി ജില്ലയിലെ രാംദുർഗിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുൻനു അദ്ദേഹം.