Spread the love

കളിമൺ കോർട്ടിലെ രാജാവായ റാഫേൽ നദാലിനെ അതേ കോർട്ടിൽ വച്ച് ഒരു കൗമാരക്കാരൻ പുറത്താക്കി. സ്പെയിനിൻറെ 19 കാരനായ കാർലോസ് അൽകാരാസ് ഗാർഫിയയാണ് ഇതിഹാസ താരത്തെ ഞെട്ടിച്ചത്. മാഡ്രിഡ് ഓപ്പണിൻറെ സെമിയിൽ നദാലിനെ ഒന്നെനിതിരെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് അൽ കാരാസ് സെമിയിലെത്തിയത്.

By

Leave a Reply

Your email address will not be published. Required fields are marked *