Spread the love

ഇറ്റാലിയൻ സീരി എയിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ജെനോവയ്ക്ക് അവിശ്വസനീയമായ വിജയം.ജയത്തോടെ 36 കളികളിൽ നിന്ന് 28 പോയിന്റുമായി അവർ 19-ാം സ്ഥാനത്താണ്. യുവന്റസ് നാലാം സ്ഥാനത്ത് തുടരുകയാണ്. പന്ത് കൂടുതൽ നേരം കൈവശം വച്ചത് യുവന്റസ് ആയിരുന്നു എങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് ജെനോവ ആയിരുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *