Spread the loveനടി മഞ്ജു വാര്യരുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. ആലുവ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം സനൽ കുമാറിനെതിരെ തെളിവുകൾ ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. Post navigation എൻ.ആർ.ഐ സീറ്റുകൾ ജനറൽ ക്വാട്ടയിലേക്ക് മാറ്റി ; ഹർജിയിൽ വിധി പറയൽ മാറ്റി ഉമാ തോമസ് നടത്തിയത് സൗഹൃദ സന്ദർശനമെന്ന് ജി. സുകുമാരൻ നായർ