Spread the love

സൗരവ് ഗാംഗുലിയെ ബിജെപി മുൻനിരയിൽ നിർത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. മൂന്ന് ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ അമിത് ഷാ കൊൽക്കത്തയിലെ വസതിയിൽ ഗാംഗുലിയുമായി കൂടിക്കാഴ്ച നടത്തും.

By

Leave a Reply

Your email address will not be published. Required fields are marked *