Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസ് അൻവേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ ഏഴാം പ്രതിയായ സൈബർ വിദഗ്ധൻ സായ് ശങ്കർ മാപ്പുസാക്ഷിയാകും. ക്രൈംബ്രാഞ്ചിൻറെ നിർണായക നീക്കത്തിൽ മാപ്പുസാക്ഷിയാകണമെന്ന് ആവശ്യപ്പെട്ട് സായി ശങ്കറിൻ സിജെഎം കോടതി നോട്ടീസ് അയച്ചു. സിആർപിസി സെക്ഷൻ 306 പ്രകാരം കേസിൽ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിരുൻനു.

By

Leave a Reply

Your email address will not be published. Required fields are marked *