Spread the love

ഗുജറാത്തിലെ മെഹ്സാനയിൽ പോലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന് ജിഗ്നേഷ് മേവാനി ഉൾപ്പെടെ 9 പേർക്ക് 3 മാസത്തെ തടവ് ശിക്ഷ. മെഹ്സാന മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന് 2017 ജൂലൈയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അദ്ദേഹത്തെ ശിക്ഷിച്ചത്.

By

Leave a Reply

Your email address will not be published. Required fields are marked *