Spread the love

2021 ഡിസംബർ 4ന് ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ ജേഴ്സി ലേലം ചെയ്യുന്നു. ലേലത്തിൽ ലഭിക്കുന്ന മുഴുവൻ തുകയും കുട്ടികൾക്കായി പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽത്ത് കെയർ ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം.

By

Leave a Reply

Your email address will not be published. Required fields are marked *