Spread the love

വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അസി. പബ്ലിക് പ്രോസിക്യൂട്ടറാണ് ഹർജി നല്കിയത്. പി.സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് മെയ് 11ന് പരിഗണിക്കും.

By

Leave a Reply

Your email address will not be published. Required fields are marked *