Spread the love

ജമ്മു കശ്മീരിലെ സാംബ സെക്ടറിലെ അതിർത്തിക്ക് സമീപം പാകിസ്ഥാൻ തുരങ്കം കണ്ടെത്തി. ചക് ഫക്വിറയിൽ വൈകിട്ട് 5.30 ഓടെയാണ് തുരങ്കം കണ്ടെത്തിയത്. പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് അതിർത്തി കടക്കാനുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയത്.

By

Leave a Reply

Your email address will not be published. Required fields are marked *