Spread the loveകരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഡി.ഐ.ജിക്ക് റിപ്പോർട്ട് നൽകി. സ്വര്‍ണക്കടത്ത് കേസ്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെടെ കാപ്പ ചുമത്താമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. Post navigation “ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പറയുന്നവരുടെ ഉദ്ദേശം വേറെ” കാസർകോട്ടെ ഭക്ഷ്യവിഷബാധ; സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം