Spread the loveഷിഗെല്ല വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ പൊലീസ് പരിശോധന കർശനമാക്കി. ചെറുവത്തൂരിൽ ഭക്ഷ്യസുരക്ഷാ വിഭാഗം വിപുലമായ പരിശോധനകൾ നടത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന നഗരത്തിലെ ഐസ്ക്രീം പാർലർ അടച്ചുപൂട്ടി. Post navigation തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ട്വന്റി-20 റാങ്കിംഗിൽ ഒന്നാമതെത്തി ഇന്ത്യ