Spread the love

കന്നഡ താരം കിച്ച സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും തമ്മിൽ തുടരുന്ന ഹിന്ദി ദേശീയ ഭാഷാ വിവാദത്തിൽ അഭിപ്രായം അറിയിച്ച് ഗായകൻ സോനു നിഗം. കൂടുതൽ ആളുകൾ സംസാരിക്കുന്നുണ്ടെങ്കിലും ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഭരണഘടനയിൽ ഒരിടത്തുപോലും ഹിന്ദിയാണ് ദേശീയഭാഷയെന്ന് പരാമർശമില്ലെന്നും അദ്ദേഹം പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *