തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ അണികൾക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാനാർത്ഥിി നിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. പ്രചാരണത്തിൽ പങ്കെടുക്കാൻ തൃക്കാക്കരയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.