Spread the love

ഐഡഹോ: 30 സെക്കൻഡിൽ 83 തീപ്പെട്ടികൾ കത്തിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഐഡഹോക്കാരനായ ഡേവിഡ് റഷ് .

STEM വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 250ഓളം ഗിന്നസ് വേൾഡ് റെക്കോർഡുകൾ തകർത്ത ഡേവിഡ്, 2019ൽ 30 സെക്കൻഡിൽ 91 തീപ്പെട്ടികൾ എന്ന സ്വന്തം റെക്കോർഡ് തന്നെയാണ് മറികടന്നത്.

“ഓരോ മത്സരവും തകർക്കാൻ കൈ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളും സിംഗിൾ ഹാൻഡ് ടെക്നിക്കും ഉപയോഗിച്ച് ഞാൻ എന്‍റെ വേഗത നാടകീയമായി വർദ്ധിപ്പിച്ചു,” റഷ് പറഞ്ഞു.

By newsten