കണ്‍സഷന്‍ ചോദിച്ചതിന്റെ പേരിൽ മര്‍ദനം: ഏഴാം ദിവസവും ആരെയും അറസ്റ്റ് ചെയ്തില്ല
തിരുവനന്തപുരം: കാട്ടാക്കടയിൽ കണ്‍സഷന്‍ ചോദിച്ച രക്ഷിതാവിനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരെ ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. പൂവച്ചൽ പഞ്ചായത്തിലെ ജീവനക്കാരനായ പ്രേമനന് മകളുടെ മുന്നിൽ വച്ചാണ് മർദ്ദനമേറ്റത്. എന്നാൽ അറസ്റ്റ് വൈകുന്നതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു…