ഇടത് സർക്കാർ കേരളത്തിന് ഭീഷണിയെന്ന് ജെ പി നദ്ദ
തിരുവനന്തപുരം: ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കേരളത്തിലെ സർക്കാർ അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണ് പോകുന്നതെന്ന് ജെപി നദ്ദ വിമർശിച്ചു. കൊവിഡ് കാലത്ത് ഉൾപ്പെടെ നടന്നത് അഴിമതിയാണെന്നാണ് വിമർശനം. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ പരാമർശിച്ച…