Month: September 2022

അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം തരൂരും ദിഗ്വിജയ് സിംഗും തമ്മില്‍? 

ന്യൂഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ സിംഗ് ഇന്ന് നാമനിർദ്ദേശ പത്രിക വാങ്ങി. നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ ശശി തരൂരും…

പ്രകൃതി പ്രതിഭാസങ്ങൾക്കിടയിലെ അത്ഭുതമായി ‘തോര്‍ കിണര്‍’

സമുദ്രത്തിലെ പ്രകൃതി പ്രതിഭാസങ്ങൾക്കിടയിലെ അത്ഭുതങ്ങളിൽ ഒന്നാണ് ‘തോര്‍ കിണർ’. പസഫിക്കിലെ പൈപ്പ് എന്നും അറിയപ്പെടുന്ന ഈ കിടങ്ങ് അമേരിക്കയിലെ ഒറിഗോൺ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു കൂട്ടം പാറകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കിടങ്ങിന്‍റെ കാഴ്ചയിലുള്ള കൗതുകമാണ് പസഫിക് ഡ്രെയിൻ…

പോപ്പുലർ ഫ്രണ്ടിന്റെ ഹര്‍ത്താല്‍; തുക കെട്ടിവെച്ച ശേഷമേ ജാമ്യം നൽകാവൂ എന്ന് കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദ്ദേശം മജിസ്ട്രേറ്റ് കോടതികൾക്ക് നൽകും. തുക കെട്ടിവച്ചാൽ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാര തുക…

കാസർകോട് പ്ലസ് വൺ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത് സീനിയര്‍ വിദ്യാര്‍ത്ഥികൾ

കുമ്പള (കാസർകോട്): കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. അംഗടിമുഗർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് റാഗിംഗിന് ഇരയായത്. യൂണിഫോം ധരിക്കാത്തതിനാണ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതെന്ന് പരാതിയിൽ പറയുന്നു.…

ദൃശ്യം 2 ടീസർ പുറത്ത്

ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യം മലയാളത്തിൽ രണ്ട് തവണ റിലീസ് ചെയ്തപ്പോഴും ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. ആദ്യഭാ​ഗം തിയേറ്ററിൽ ബ്ലോക്ക് ബസ്റ്ററായി പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടാം ഭാഗം ഒ.ടി.ടി.യിൽ റിലീസ് ചെയ്തിരുന്നെങ്കിലും ആദ്യഭാഗം…

ആർഎസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് സർക്കാർ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു. ഒക്ടോബർ രണ്ടിന് സംസ്ഥാനത്ത് 50 ഇടങ്ങളിൽ ആർഎസ്എസ് റാലികൾ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ റൂട്ട് മാർച്ചിന് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചു. നേരത്തെ മദ്രാസ് ഹൈക്കോടതി മാർച്ചിന് അനുമതി നൽകണമെന്ന്…

വിവാഹിതനെന്ന് വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാൻ ഹൈക്കോടതിയിൽ ഹർജി; യുവാവിന് പിഴ

കൊച്ചി: വിവാഹിതനാണെന്ന് വെളിപ്പെടുത്താതെ കാമുകിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ യുവാവിന് ഹൈക്കോടതി പിഴ ചുമത്തി. കുടുംബാംഗങ്ങൾ തടഞ്ഞുവച്ച കാമുകിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജി നൽകിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച് ഷമീറിനാണ് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയത്. ഹേബിയസ്…

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്‌സുകൾ നടത്താൻ യു.ജി.സി.അംഗീകാരം നല്കി

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഈ വർഷം ബിരുദ, ബിരുദാനന്തര കോഴ്സുകൾ നടത്താൻ യുജിസി അംഗീകാരം. ഓൺലൈൻ പരിശോധന നടത്തിയ ശേഷമാണ് അനുമതി നൽകിയത്. ആദ്യഘട്ടമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, എന്നിവയിൽ ബിരുദ കോഴ്‌സുകളും മലയാളം, ഇംഗ്ലീഷ്…

എ കെ ജി സെന്റർ ആക്രമണം; ജിതിന് ജാമ്യമില്ല

തിരുവനന്തപുരം : എ കെ ജി സെന്റർ ആക്രമണകേസിൽ പ്രതി ജിതിന് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ച് ജാമ്യം നിഷേധിച്ചത്. ജിതിൻ ഉപയോഗിച്ചത് ബോംബ് തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. ഇതിൽ ഇന്ത്യയിൽ നിരോധിച്ച രാസവസ്തുവിന്റെ സാന്നിധ്യവും…

സുനിൽ ഛേത്രി സീരീസ് അവതരിപ്പിച്ച് ഫിഫ പ്ലസ്

ന്യൂഡൽഹി: നിങ്ങൾക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും കുറിച്ച് എല്ലാം അറിയാം. എന്നാൽ, സജീവമായ ഫുട്ബോൾ കരിയറുള്ളവരിൽ മൂന്നാമത്തെ ടോപ് സ്കോററെയും അറിയൂ. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയെ അവതരിപ്പിച്ച് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) തങ്ങളുടെ ഔദ്യോഗിക…