Month: September 2022

കാര്‍ഡ് ബോര്‍ഡ്‌കൊണ്ട് ഡമ്മി ഉണ്ടാക്കി വെച്ച് പ്രതി ജയില്‍ ചാടി

ലാസ് വേഗാസ്: ഇരുപത്തിനാലുകാരനെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി സെല്ലിനുള്ളിൽ കാർഡ്ബോർഡ് ഉപയോഗിച്ച് ഡമ്മി നിർമ്മിച്ച ശേഷം ജയിലിൽ നിന്ന് രക്ഷപ്പെട്ടതായി ലാസ് വെഗാസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് കറക്ഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സെപ്റ്റംബർ…

മൂത്തൂറ്റ് ഫിനാന്‍സും ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചും കൈകോര്‍ക്കുന്നു

മണി എക്സ്ചേഞ്ച് ആൻഡ് ട്രാൻസ്ഫർ കമ്പനിയായ ലുലു ഇന്‍റർനാഷണൽ എക്സ്ചേഞ്ചുമായി മുത്തൂറ്റ് ഫിനാൻസ് കൈകോര്‍ക്കുന്നു. യുഎഇയിലെ മണി എക്സ്ചേഞ്ച് ട്രാൻസ്ഫർ കമ്പനിയായ ലുലുവുമായി കളക്ഷൻ പാർട്ണറായി പ്രവർത്തിക്കാൻ മൂത്തൂറ്റ് ഫിനാന്‍സ് ധാരണാപത്രം ഒപ്പുവെച്ചു. യുഎഇ മേഖലയിലെ ഉപഭോക്താക്കൾക്ക് ഭവനവായ്പയുടെ പണം കൈമാറ്റം…

ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരള പര്യടനം പൂർത്തിയാക്കി തമിഴ്നാട്ടിലെ നാടുകാണിയിലെത്തി. കേരള അതിർത്തിയായ വഴിക്കടവിനടുത്തുള്ള മണിമുളിയിലാണ് സമാപന ചടങ്ങ് നടന്നത്. രാവിലെ ചുങ്കത്തറയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. അതിരാവിലെ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടി. ജാഥ കേരളത്തിലൂടെ 425…

ഹീറോ മോട്ടോകോർപ്പ് ബ്രാൻഡ് അംബാസഡറായി നടൻ രാം ചരൺ

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് നടൻ രാം ചരണിനെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഹീറോ ഗ്ലാമർ എക്സ്‌ടിഇസി മോട്ടോർസൈക്കിളിൽ ഒരു കാമ്പെയ്നുമായി താരം അരങ്ങേറ്റം കുറിച്ചതോടെയാണ് ഹീറോ ഗ്രൂപ്പ് ഈ പ്രഖ്യാപനം നടത്തിയത്. 85,400…

വാഹനങ്ങളിൽ ആറ് എയർ ബാഗ് നിർബന്ധമാക്കാനുള്ള സമയം നീട്ടി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് നിരത്തിലിറക്കുന്ന എട്ട് സീറ്റ് വാഹനങ്ങളിൽ 6 എയർബാഗുകൾ നിർബന്ധമാക്കാനുള്ള സമയപരിധി സർക്കാർ നീട്ടി. 2023 ഒക്ടോബർ 1 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ…

സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചിട്ടും നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ സംരക്ഷണം നൽകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിരോധിത രാജ്യദ്രോഹ സംഘടനയ്ക്കെതിരെ മറ്റ് സംസ്ഥാനങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾ തണുത്ത സമീപനമാണ് സംസ്ഥാനത്തെ ഇടത് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

വിരാട് കോഹ്ലിക്ക് നന്ദി അറിയിച്ച് ഇതിഹാസം റോജർ ഫെഡറർ

ബാസല്‍: ഇന്ത്യന്‍ താരം വിരാട് കോഹ്ലിയ്ക്ക് നന്ദിയറിയിച്ച് ഇതിഹാസം റോജര്‍ ഫെഡറര്‍. ഫെഡററുടെ വിരമിക്കലുമായി ബന്ധപ്പെട്ട് കോഹ്ലി ഒരു ആശംസാവീഡിയോ പങ്കുവെച്ചിരുന്നു. ഈ ആശംസയ്ക്കാണ് ഫെഡറര്‍ താരത്തിനോടുള്ള നന്ദി പറഞ്ഞത്. ഫെഡററുടെ കടുത്ത ആരാധകനായ കോഹ്ലിയുടെ ആശംസാവീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.…

കോവിഡ് കാലത്തെ കേസുകൾ പിൻവലിക്കാൻ തീരുമാനം

തിരുവനന്തപുരം: കോവിഡ് കാലത്ത് എടുത്ത പോലീസ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനം. സാമൂഹിക അകലം പാലിക്കാത്തതിനും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും എടുത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ഇന്ന് ചേർന്ന യോഗത്തിലാണ് കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. കോവിഡ്…

വിഭാഗീയതയില്‍ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിഭാഗീയതയ്ക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ താക്കീത് നൽകി. “വിഭാഗീയതയും വ്യക്തികേന്ദ്രീകരണ രീതിയും സിപിഐയില്‍ ഇല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. ചരിത്രം ഇത് ഓര്‍മപ്പെടുത്തുന്നു” പാര്‍ട്ടി മുഖമാസികയിൽ ഇതുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിൽ…

നബിദിനം; ഒക്ടോബർ 9ന് കുവൈറ്റിൽ പൊതു അവധി

കുവൈത്ത് സിറ്റി: നബിദിനത്തോടനുബന്ധിച്ച് ഒക്ടോബർ 9 പൊതു അവധിയായിരിക്കുമെന്ന് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. അവധി ദിവസം ജോലി ചെയ്യിക്കാൻ പാടില്ലെന്നും അറിയിച്ചു.