Month: September 2022

ട്രാന്‍സിറ്റ് അവകാശങ്ങള്‍; പാകിസ്താനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ പരോക്ഷമായ വിമർശനംനടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര സൗഹൃദ മേഖലകളിൽ പരസ്പരം പൂർണമായും സഹകരിക്കണമെന്ന് എസ്.സി.ഒ രാജ്യങ്ങളോട് മോദി അഭ്യർത്ഥിച്ചു. പ്രാദേശിക കണക്റ്റിവിറ്റി സാധ്യമാകണമെങ്കിൽ അംഗരാജ്യങ്ങൾ പരസ്പരം സമ്പൂര്‍ണ ട്രാന്‍സിറ്റ് അവകാശങ്ങള്‍…

ഐഫോണ്‍ 14 സ്വന്തമാക്കാൻ ദുബായിലേക്ക് പറന്നു; ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി

ദുബായ്: യുഎഇയിൽ ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി. തൃശൂർ സ്വദേശി ധീരജ് ആണ് കേരളത്തിൽ നിന്ന് ദുബായിലേക്ക് പറന്ന് ഐഫോൺ 14 സ്വന്തമാക്കിയത്. ഫോട്ടോഗ്രാഫറായ അദ്ദേഹം ഐഫോണിന്‍റെ കടുത്ത ആരാധകനാണ്. എല്ലാ വർഷവും ഐഫോൺ പുറത്തിറക്കുമ്പോൾ ധീരജ് ദുബായിൽ വന്ന്…

ഇംഗ്ലണ്ടിനെതിരായ വനിതാ ടി-20യിൽ ഇന്ത്യയ്ക്ക് തോൽവി

ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരായ വനിതാ ടി20യിൽ ഇന്ത്യ പരാജയപ്പെടുകയും പരമ്പര നഷ്ടപ്പെടുകയും ചെയ്തു. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് വനിതകൾ 7 വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 122 റൺസിൽ ഒതുങ്ങിയപ്പോൾ ഇംഗ്ലണ്ട് 18.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ…

11000 റൺസ്; കോഹ്‌ലിക്ക് മുന്നിൽ മറ്റൊരു നാഴികക്കല്ല്

ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയുടെ വിരാട് കോഹ്ലിക്ക് മറ്റൊരു നാഴികക്കല്ല് കൂടി. ടി20യിൽ 11,000 റൺസ് എന്ന നേട്ടം കൈവരിക്കാൻ വെറും 98 റൺസ് അകലെയാണ് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ 98 റൺസ് നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന…

മുസ്ലിം-ഹിന്ദു മതസ്ഥർ തമ്മിലുള്ള വിവാഹം തടഞ്ഞു; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മൈസൂരു: ചിക്കമംഗളൂരുവിൽ മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞതിന് 4 ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ. ചിക്കമംഗളൂരു സ്വദേശികളായ ഗുരു, പ്രസാദ്, പാര്‍ഥിഭന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ലൗ ജിഹാദ് ആരോപിച്ചാണ് ഇവർ വിവാഹം മുടക്കിയത്. യുവതിയുടെ അമ്മ വിവാഹത്തിന്…

ഓണക്കാലത്തെ തിരക്ക്; സംസ്ഥാനത്തെ കോവിഡ് കേസുകൾ കൂടുന്നു

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കിനെ തുടർന്ന് സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. കോവിഡ് കേസുകളുടെ എണ്ണം സെപ്റ്റംബർ ആദ്യം ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികം വർദ്ധിച്ചു. സെപ്റ്റംബർ ഒന്നിന് സംസ്ഥാനത്ത് 1,238 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഓണാഘോഷം ഉൾപ്പെടെ ആഴ്ചകളോളം നീണ്ട തിരക്കിട്ട ഷെഡ്യൂളുകൾക്ക്…

‘വനത്തിനുള്ളിലെ അനധികൃത ആരാധനലായങ്ങള്‍ പൊളിച്ചുനീക്കും’

ഡെറാഡൂണ്‍: വനങ്ങള്‍ക്കുള്ളില്‍ നിര്‍മിച്ചിരിക്കുന്ന അനധികൃത ആരാധനാലയങ്ങളും ശ്മശാനങ്ങളും നീക്കം ചെയ്യാൻ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്തരം നിര്‍മിതികള്‍ വനത്തിലെ ജീവികളുടെ സമാധാനപരമായ ജീവിതത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനായി ഒരു എക്‌സിക്യൂഷന്‍ പ്ലാന്‍ തയാറാക്കുന്നുണ്ടെന്നും സര്‍വേ നടക്കുന്നുണ്ടെന്നും അധികാരികള്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസയറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം തന്റെ 72-ാം ജൻമദിനം ആഘോഷിക്കുകയാണ്. രാജ്യത്തുടനീളം വിവിധ തരത്തിലുള്ള ആഘോഷങ്ങൾ ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷം…

പാശ്ചാത്യ മാധ്യമങ്ങളുടെ ഓസ്‍കർ സാധ്യതാ പട്ടികയിൽ ഇടംനേടി ആര്‍ആര്‍ആര്‍

ബാഹുബലി ഫ്രാഞ്ചൈസിയിലൂടെ പാൻ-ഇന്ത്യൻ ശ്രദ്ധ നേടിയ എസ് എസ് രാജമൗലിയുടെ സംവിധാനമെന്ന നിലയിൽ റിലീസിന് മുമ്പ് തന്നെ വളരെയധികം ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ആർആർആർ. ബാഹുബലി 2 ന് ശേഷമുള്ള രാജമൗലിയുടെ സിനിമയായതിനാൽ ചിത്രം മാർച്ച് 25ന് വലിയ സ്ക്രീൻ കൗണ്ടുമായാണ്…

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 13 മണിക്കൂര്‍ വരിനിന്ന് ഡേവിഡ് ബെക്കാം

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനും അവരുടെ ശവമഞ്ചം കാണുന്നതിനുമായി മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഡേവിഡ് ബെക്കാം ക്യൂവിൽ നിന്നത് 13 മണിക്കൂറിലധികം. വെള്ളിയാഴ്ചയാണ് ബെക്കാം, മറ്റ് ആയിരക്കണക്കിനാളുകൾക്കൊപ്പം രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നത്. എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം…