Month: August 2022

സംസ്ഥാനങ്ങളോട് വൈദ്യുതി കുടിശ്ശിക വേഗം തീർക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികൾക്കും വൈദ്യുതി ഉൽപ്പാദന കമ്പനികൾക്കും സംസ്ഥാനങ്ങൾ നൽകാനുള്ള പണം എത്രയും വേഗം തീർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരുകളോട് ആവശ്യപ്പെട്ടു. മാസങ്ങളായി കുടിശ്ശിക വരുത്തുന്നത് ഈ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളും…

അമ്പത് കോടിക്ക് മുകളിൽ കളക്ഷനുമായി കടുവ ; നന്ദി അറിയിച്ച് പൃഥ്വിരാജ്

 പൃഥ്വിരാജ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘കടുവ’. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയ്യേറ്ററുകളിൽ നിന്ന് ലഭിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ 50 കോടിയിലധികം രൂപ കളക്ട് ചെയ്തു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…

‘ടിക് ടോക് മ്യൂസിക്’ വരുന്നു ;പുതിയ ആപ്പ് ഉടൻ എത്തും

ടിക് ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. പുതിയ പാട്ടുകൾ കണ്ടെത്താനും ആസ്വദിക്കാനും ഉപഭോക്താക്കൾക്കളെ ആപ്പ് സഹായിക്കും. യുഎസ് പേറ്റന്‍റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് ഇഷ്യൂ ചെയ്ത ട്രേഡ്മാർക്ക് ആപ്ലിക്കേഷൻ അനുസരിച്ച്, പുതിയ ആപ്ലിക്കേഷനെ ടിക് ടോക്…

കൃത്യസമയത്ത് ജോലിയില്‍ പ്രവേശിച്ചില്ല;35 പേരുടെ നിയമനം റദ്ദാക്കി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: ജൂനിയർ അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള 35 ഉദ്യോഗാർത്ഥികളുടെ താൽക്കാലിക നിയമനം സിബിഎസ്ഇ റദ്ദാക്കി. ഈ തസ്തികയ്ക്ക് അർഹരായ എല്ലാവരുടെയും പട്ടിക ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം, ജോലിയ്ക്ക് പ്രവേശിക്കേണ്ട സ്ഥലവും തീയതിയും കാണിച്ച് എല്ലാവർക്കും കത്തെഴുതിയിരുന്നു. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ജോലിക്ക് ഹാജരാകാത്ത…

പരിഹാസം സഹിക്കാനായില്ല; സ്വര്‍ണം കൊണ്ടുള്ള കണ്ണ് സ്വന്തമാക്കി ഡാനി

ലിവർപൂൾ: ലിവർപൂളിലെ ബാർ ജീവനക്കാരി ആളുകളുടെ പരിഹാസത്തിന് സ്വർണ്ണക്കണ്ണിലൂടെ മറുപടി നൽകി. ആറ് മാസം പ്രായമുള്ളപ്പോൾ ഒരു കണ്ണ് നഷ്ടപ്പെട്ട ഡാനി വിന്‍റൊ എന്ന 25 കാരിയാണ് സ്വർണ്ണക്കണ്ണ് സ്വന്തമാക്കിയത്. റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂർവ കാൻസർ കാരണം ഡാനിക്ക് ഒരു കണ്ണ്…

സോണിയ ഗാന്ധിയെ അവഹേളിച്ച നടപടിയിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണം; കൊടിക്കുന്നിൽ സുരേഷ്

ന്യൂഡല്‍ഹി: സ്മൃതി ഇറാനി സോണിയാ ഗാന്ധിയെ അപമാനിച്ച സംഭവത്തിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്. ഈ വിഷയങ്ങളിൽ സ്പീക്കറുടെയും സർക്കാരിന്റെയും നിലപാട് അറിഞ്ഞ ശേഷം മാത്രമേ ചർച്ചകളിൽ സഹകരിക്കണമോ എന്ന് കോൺഗ്രസ് തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് അധീർ…

വീസയിൽ അനിശ്ചിതത്വം; അവസാന ടി-20 വിൻഡീസിൽ നടന്നേക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് യുഎസിലേക്ക് വിസ ലഭിക്കുന്നതിൽ അനിശ്ചിതത്വം. ഇതോടെ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിൽ തന്നെ നടക്കാൻ സാധ്യതയുണ്ട്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് അവസാന രണ്ട് മത്സരങ്ങളും നടക്കേണ്ടിയിരുന്നത്. എന്നിരുന്നാലും, ഈ മത്സരത്തിനായി പോകാനുള്ള രണ്ട് ടീം അംഗങ്ങളുടെ…

കള്ളക്കുറിച്ചിയില്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തവരും ബസുകള്‍ കത്തിച്ചവരും അറസ്റ്റിൽ

ചെന്നൈ: വിദ്യാര്‍ഥിനിയെ ഹോസ്റ്റലിന് സമീപം മരിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കള്ളക്കുറിച്ചിയില്‍ സ്വകാര്യ സ്‌കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 322 പേരെ അറസ്റ്റ് ചെയ്തു. സ്കൂൾ കെട്ടിടം തകർക്കുകയും സ്കൂൾ ബസിന് തീയിടുകയും ചെയ്തവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കുകയാണെന്ന്…

രാമചന്ദ്ര ഗുഹയുടെ ഗാന്ധി പുസ്തകങ്ങള്‍ വെബ്‌ സീരീസാകുന്നു

മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഒരു വെബ് സീരീസ് വരുന്നു. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയുടെ ‘ഗാന്ധി ബിഫോർ ഇന്ത്യ’, ‘ഗാന്ധി ദി ഇയേര്‍സ് ദാറ്റ് ചെയ്ഞ്ച്ഡ് ദി വേള്‍ഡ് ‘ എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് പരമ്പര. അപ്ലോസ് എന്‍റർടെയ്ൻമെന്‍റിനായി ഹൻസൽ മേത്തയാണ് ‘ഗാന്ധി’ സംവിധാനം…

പ്ലസ് വണ്‍ പ്രവേശനം; ഏകജാലകം വഴി അപേക്ഷിച്ചവർ നാലര ലക്ഷത്തിലേറെ

കൊടുമണ്‍: സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം പേരാണ് ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. 4,71,278 പേരാണ് ഏകജാലകത്തിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. ഇതിൽ 4,27,117 പേർ എസ്.എസ്.എൽ.സി വിജയിച്ചവരാണ്. 31,615 പേര്‍ സി.ബി.എസ്.ഇ. സിലബസിലും, 3095 പേരാണ് ഐസിഎസ്ഇ…