Month: August 2022

5ജിയുടെ വരവോടെ മൊബൈൽ നിരക്കുകൾ ഈ വർഷം വർദ്ധിക്കും

രാജ്യത്തെ ടെലികോം സേവന ദാതാക്കൾ ഈ വർഷം തന്നെ താരിഫ് നിരക്കുകളിൽ 4 ശതമാനം വർദ്ധനവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. 5ജി സ്പെക്ട്രം വാങ്ങാൻ വലിയ തുക ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്. സ്പെക്ട്രം ഉപയോഗ നിരക്കുകൾ (എസ്യുസി) വഴി വലിയ ലാഭം…

ഡ്യുവോയും ഗൂഗിള്‍ മീറ്റും ലയിച്ചു; ആന്‍ഡ്രോയിഡ്, ഐ.ഓ.എസ്. അപ്‌ഡേറ്റുകള്‍ വന്നു തുടങ്ങി

ഗൂഗിളിന്‍റെ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ മീറ്റും ഡ്യുവോയും ലയിക്കുന്നു. സൂം പോലുള്ള സേവനങ്ങളുമായി മത്സരിക്കാൻ വീഡിയോ കോളിംഗ് വിഭാഗത്തെ പ്രാപ്തമാക്കാനാണ് ഗൂഗിളിന്റെ ഈ നടപടി. ആപ്പിളിന്‍റെ ഫെയ്സ് ടൈമുമായി മത്സരിക്കാനാണ് ഡ്യുവോയെ ആദ്യം അവതരിപ്പിച്ചത്. ഐഫോണുകളിൽ ഫെയ്സ്ടൈം ഉപയോഗിക്കുന്നതുപോലെ ആൻഡ്രോയിഡ് ഒ.എസിന്…

വളർത്തുമൃഗമായി മുതല! വൈറൽ ആയി ദൃശ്യങ്ങൾ

വീട്ടിൽ ഒരു വളർത്തുമൃഗമുണ്ടെന്ന് ആരെങ്കിലും പറയുമ്പോഴെല്ലാം, മനസ്സിൽ വരുന്നത് ഒരു നായയോ പൂച്ചയോ ഒക്കെയാണ്. ചില ആളുകൾ പാമ്പുകളെപ്പോലെ ഉരഗങ്ങളെയും വളർത്താറുണ്ട്. പക്ഷേ ആർക്കെങ്കിലും വളർത്തുമൃഗമായി മുതലയോ അലിഗേറ്ററോ ഉണ്ടെന്ന് കേട്ടിട്ടിണ്ടോ? അത്തരമൊരു വീഡിയോ ആണ് വൈറലാകുന്നത്. ദി ഫിഗെൻ ട്വിറ്ററിൽ…

പശ്ചിമേന്ത്യൻ തീരത്ത് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം

പശ്ചിമേന്ത്യൻ തീരത്ത് കൂമ്പാര മേഘങ്ങളുടെ സാന്നിദ്ധ്യം വർദ്ധിക്കുമെന്ന നിഗമനം സ്ഥിരീകരിച്ച് കാലാവസ്ഥാ വ്യതിയാനം. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സെന്‍റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷിന്‍റെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥി എ.വി.ശ്രീനാഥ് നടത്തിയ പഠനത്തിലാണ് മേഘങ്ങളുടെ…

ഹിമാചലില്‍ കനത്ത മഴയിൽ മല ഇടിഞ്ഞ് വീണു

ചംബ: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ കോട്ടി പാലത്തിന് സമീപം മലയിടിഞ്ഞ് വീണു. പാറക്കെട്ടുകൾ നിറഞ്ഞ ബലേയ്-കോട്ടി റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നേരിയ വിള്ളലുണ്ടെന്ന് മനസ്സിലായതോടെ ആളുകൾ മാറിനിന്നു. സെക്കൻഡുകൾക്കുള്ളിൽ, പാറക്കല്ലുകൾ വളരെ തീവ്രതയോടെ…

ശിക്ഷാവിധി കേട്ട് പ്രതി കോടതിയിൽ നിന്ന് ഇറങ്ങി ഓടി

കോട്ടയം: ബൈക്ക് തടഞ്ഞുനിർത്തി വ്യാപാരിയെ മർദ്ദിച്ച കേസിൽ കോടതി വിധി കേട്ടതും കോടതിയിൽ നിന്നിറങ്ങിയോടി പ്രതി. ചാത്തൻതറ കൊല്ലമുള കണ്ണന്താനം അജാസ് (35) ആണ് ഓടിയത്. അയാളെ ഇതുവരെ പിടികൂടിയിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെ കോട്ടയം ജില്ലാ സെഷൻസ് കോടതിയിലാണ് സംഭവം. ഫെയ്സ്ബുക്ക്…

സ്ക്വിഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കാൻ കഴിയാതെ സ്ട്രേഞ്ചർ തിങ്സ്

സ്ട്രേഞ്ചർ തിംഗ്സിന്‍റെ നാലാം സീസണും നെറ്റ്ഫ്ലിക്സ് കാഴ്ചക്കാരുടെ എണ്ണത്തിൽ സ്ക്വിഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കുന്നതിൽ പരാജയപ്പെട്ടു. നെറ്റ്ഫ്ലിക്സിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇംഗ്ലീഷ് ടിവി സീരീസായി വിശേഷിപ്പിക്കപ്പെടുന്ന സ്ട്രേഞ്ചർ തിംഗ്സ് സീസൺ 4 അതിന്‍റെ ആദ്യ മാസത്തിൽ 1.352 ബില്യൺ മണിക്കൂറുകൾ…

പുതിയ എസ്‍യുവി ബലേനോ ക്രോസുമായി മാരുതി

മാരുതി സുസുക്കി ജനപ്രിയ ഹാച്ച്ബാക്കായ ബലേനോയുടെ നിരയിൽ ഒരു പുതിയ എസ്‍യുവി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2020 ലെ ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചറോ ഇ കൺസെപ്റ്റിന്‍റെ പ്രൊഡക്ഷൻ പതിപ്പാണ് പുതിയ വാഹനം. അടുത്ത വർഷം ആദ്യം ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ…

നടൻ ലാലു അലക്സിന്റെ അമ്മ അന്തരിച്ചു

പിറവം: നടൻ ലാലു അലക്സിന്‍റെ അമ്മ അന്നമ്മ ചാണ്ടി (88) അന്തരിച്ചു. പരേതനായ വി.ഇ. ചാണ്ടിയായിരുന്നു ഭർത്താവ്. ലാലു അലക്സിനെ കൂടാതെ ലൗലി, ലൈല, റോയ് എന്നീ മക്കളുമുണ്ട്. മരുമക്കൾ ബെറ്റി, സണ്ണി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പിറവം ഹോളി…

സിനിമ വന്‍ പരാജയം ; അടുത്ത സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് രവിതേജ

ചിത്രം ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ നിർമ്മാതാവിനെ സഹായിക്കാൻ തെലുങ്ക് സൂപ്പർ സ്റ്റാർ രവി തേജ മുന്നോട്ട് വന്നു. രാമറാവു ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ പരാജയത്തെ തുടർന്നാണ് തീരുമാനം. തന്നെ നായകനാക്കി ഒരുക്കിയ ചിത്രം വലിയ ബാധ്യത വരുത്തിയതിനാല്‍ പ്രതിഫലം വാങ്ങാതെ…