Month: August 2022

തലയോട്ടി ഒട്ടിച്ചേര്‍ന്ന ഇരട്ടകളെ വെര്‍ച്വല്‍ റിയാലിറ്റി ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി

റിയോ ഡി ജനീറോ: മസ്തിഷകം ഒത്തുചേര്‍ന്ന സയാമീസ് ഇരട്ടകളെ വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വേർതിരിച്ചു. ബ്രസീലിലാണ് സംഭവം. അഡ്രിലൈയുടെയും അന്‍റോണിയോ ലിമയുടെയും നാല് വയസ്സുള്ള ആൺമക്കളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി. ഇത്തരത്തിലുള്ള ഏറ്റവും സങ്കീർണ്ണമായ ശസ്ത്രക്രിയ എന്നാണ്…

‘2024ല്‍ ഇന്ത്യയിലെ റോഡുകൾ അമേരിക്കയിലേതിന് സമാനമാകും’

ന്യൂഡല്‍ഹി: 2024ഓടെ ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ അമേരിക്കയുടേതിന് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ബുധനാഴ്ച രാജ്യസഭയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. 2024ന് മുമ്പ് 26 ഗ്രീൻ എക്സ്പ്രസ് ഹൈവേകൾ നിർമ്മിക്കുമെന്നും ഇത് യാത്രാസമയം…

ഭാരത് പേ പുതിയ സിഎഫ്ഒ ആയി നളിൻ നേഗിയെ നിയമിക്കുന്നു

മുൻ എസ്ബിഐ കാർഡ് സിഎഫ്ഒ നളിൻ നേഗിയെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചതായി ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ ഭാരത്‌പേ അറിയിച്ചു. തന്റെ പുതിയ റോളിൽ, ഭാരത്‌പേയുടെ സാമ്പത്തിക പ്രവർത്തനത്തിന്റെ ചുമതല നേഗി ഏറ്റെടുക്കുകയും 2023 മാർച്ചോടെ കമ്പനിയെ ഇബിഐടിഡിഎ പോസിറ്റീവ് ആക്കുന്നതിനായി…

അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ വേഗത്തിലാക്കുമെന്ന് കോടതി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വിചാരണ വേഗത്തിലാക്കുമെന്ന് കോടതി. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാര്‍ക്കാട്ടെ സ്‌പെഷ്യല്‍ കോടതി വ്യക്തമാക്കിയത്. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കി ഓഗസ്റ്റ് 30നകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. വിചാരണക്കോടതി ഈ…

സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. സ്കൂൾ കാമ്പസിലും ക്ലാസ് മുറിയിലും വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾ അമിതമായി ഫോൺ ഉപയോഗിക്കുന്നത് അധ്യാപകരും…

യുപിയില്‍ ഇഷ്ടിക തൊഴിലാളിയുടെ അക്കൗണ്ടിലെത്തിയത് 2700 കോടി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു ഇഷ്ടിക തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 2700 കോടി രൂപ. ബിഹാരി ലാല്‍ എന്ന തൊഴിലാളിയുടെ അക്കൗണ്ടിലാണ് ബാങ്ക് അബദ്ധത്തില്‍ ഇത്രയും തുക നിക്ഷേപിച്ചത്. ഒരു നിമിഷംകൊണ്ട് അദ്ദേഹം കോടീശ്വരനായി. പക്ഷേ കണ്ണടച്ചു തുറക്കം മുന്നേ ആ പണം…

ദുബായിൽ ഇനി ഒറ്റ ക്ലിക്കിൽ ആർടിഎ സേവനം

ദുബായ്: ഡിജിറ്റൈസേഷനിൽ മുന്നേറുന്ന ദുബായിൽ, ആർടിഎയുടെ പ്രധാന സേവനങ്ങൾ ഇപ്പോൾ അതിവേഗത്തിലാണ്. ‘ക്ലിക്ക് ആൻഡ് ഡ്രൈവ്’ സ്മാർട്ട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താൻ കഴിയും. ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, നേത്ര പരിശോധന എന്നിവയ്ക്കായി ഓഫീസുകളിൽ കയറിയിറങ്ങേണ്ട. പുതിയ സംവിധാനത്തിൽ…

ഹിന്ദു ജ്യോതിഷവും, പൂജാവിധികളും: ബിരുദാനന്തര കോഴ്‌സുകളുമായി അലഹബാദ് യൂണിവേഴ്‌സിറ്റി

ദില്ലി: അലഹബാദ് സർവകലാശാലയിലെ പുതിയ ബിരുദാനന്തര കോഴ്സുകൾ ചർച്ചയാകുന്നു. ഹിന്ദു ജ്യോതിഷത്തിലും, പൂജാവിധികളിലുമെല്ലാം ഇനി ഇവിടെ ബിരുദം നേടാൻ കഴിയും. സർവകലാശാലയിലെ സംസ്കൃത വകുപ്പാണ് ഈ കോഴ്സുകൾ അവതരിപ്പിക്കുന്നത്. ഹിന്ദുമതത്തിന്‍റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സുകൾ സർവകലാശാല…

‘ബിഎസ്എൻഎൽ 5ജി അടുത്ത വര്‍ഷം അവതരിപ്പിക്കും’

തിങ്കളാഴ്ച അവസാനിച്ച 5ജി ലേലത്തിൽ റിലയൻസ് ജിയോ ഉൾപ്പെടെയുള്ള സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് പങ്കെടുത്തത്. 88078 കോടി രൂപ മുടക്കി 24740 മെഗാഹെർട്സ് വാങ്ങിയ റിലയൻസ് ജിയോയാണ് ലേലത്തിൽ ഒന്നാമതെത്തിയത്. എയർടെൽ 43,084 കോടി രൂപ ചെലവിൽ 19,897.8 മെഗാഹെർട്സ്…

പുട്ടിന്റെ വിവാദ കാമുകിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടൻ: റഷ്യൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക പുറത്തിറക്കിയ പുതിയ ഉപരോധ പട്ടികയിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ കാമുകി അലീന കബേവയും. ജിംനാസ്റ്റിക്സിൽ ഒളിമ്പിക് മെഡൽ ജേതാവും റഷ്യൻ പാർലമെന്‍റ് അംഗവുമായ അലീനയുടെ വിസ മരവിപ്പിച്ചതായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.…