Month: July 2022

താരങ്ങൾക്കൊപ്പം മോഹൻലാലിന്റെ ഡാൻസ്; വൈറലായി വിഡിയോ

വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന നടനാണ് മോഹൻലാൽ. സഹപ്രവർത്തകർക്കൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സമയം താരം പാഴാക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂപ്പർസ്റ്റാറിന്‍റെയും സഹപ്രവർത്തകരുടെയും നൃത്തമാണ്.  നസ്രിയ നസിം അഭിനയിച്ച പുതിയ തെലുങ്ക് ചിത്രം ആണ്ടെ സുന്ദരാകിനിയിലെ ഹിറ്റ് പാട്ടിനൊപ്പമാണ്…

വ്യക്തി സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല: നവ്യ നായര്‍

വ്യക്തിസ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ലെന്നും അതിനായി പോരാടി തന്നെ നേടിയെടുക്കണമെന്നും നടി നവ്യ നായർ. “പണത്തിന്റെയും അധികാരത്തിന്റെയും പുറത്തുനില്‍ക്കുന്ന ലോകത്ത് നമുക്ക് സ്വാതന്ത്ര്യം വേണമെങ്കില്‍ നേടിയെടുക്കുക, അതിന് വേണ്ടി സംസാരിക്കുക എന്നത് മാത്രമാണ് മാര്‍ഗം” അവര്‍ പറഞ്ഞു വിപ്ലവം എല്ലാവർക്കും ഇഷ്ടമാണെങ്കിലും വിപ്ലവകാരികളെ…

‘നീലവെളിച്ചത്തിൽ’ ഭാർഗവിയായി റിമ കല്ലിങ്കൽ

വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. റിമ കല്ലിങ്കലിന്റെ ഭാർഗവി എന്ന കഥാപാത്രത്തിന്റെ നൃത്തരംഗത്തിലെ പോസ്റ്റർ ആണ് പുറത്തു വിട്ടത്. ടൊവീനോ തോമസാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ…

ചെസ് ഒളിംപ്യാഡ് രണ്ടാം ദിനം; ലോക ചാംപ്യൻ മാഗ്‌നസ് കാൾസന് വിജയത്തുടക്കം

മഹാബലിപുരം: ഒന്നാം സീഡായ യു.എസ് വിജയത്തോടെ കഷ്ടിച്ച് രക്ഷപ്പെട്ട ദിവസമായിരുന്നു അത്. ലോക ചാമ്പ്യൻ മാഗ്നസ് കാൾസൺ ആദ്യമായി ഇറങ്ങിയ ദിവസം. ഇന്ത്യയുടെ മൂന്ന് ടീമുകളും ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ അവരുടെ വിജയങ്ങൾ ആവർത്തിച്ച ദിവസം – ലോക ചെസ്സ് ഒളിമ്പ്യാഡിന്‍റെ…

പ്ലസ് വൺ പ്രവേശനം; സംസ്ഥാനത്ത് ട്രയൽ അലോട്ട്മെൻ്റ് സമയം നീട്ടി

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് സമയം നീട്ടി. നാളെ വൈകുന്നേരം 5 മണി വരെയാണ് സമയം നീട്ടിയിരിക്കുന്നത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ട്രയൽ അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട് വെബ്സൈറ്റ് ആക്സസ് ചെയ്യാൻ കഴിയാത്തത്…

മുഹറം 1 ന് കഅബയെ പുതിയ കിസ്‌വ അണിയിച്ച് സൗദി: ചരിത്രത്തിലാദ്യം

റിയാദ്: പുതിയ ഹിജ്‌റ വര്‍ഷ പിറവിയില്‍ മക്കയില്‍ കഅ്ബയെ പുതിയ കിസ്വ അണിയിച്ചു. കിങ് അബ്ദുള്‍ അസീസ് കിസ്വ കോംപ്ലക്‌സില്‍ നിന്നാണ് പുതിയ കിസ്വ എത്തിച്ചത്. 166 സാങ്കേതിക വിദഗ്ധരും കരകൗശല വിദഗ്ധരും ചേര്‍ന്നാണ് പുതിയ കിസ്വ അണിയിച്ചത്. നാല് മണിക്കൂറുകള്‍…

കരുവന്നൂര്‍ തട്ടിപ്പ്; ഭരണസമിതിയാണ് ഉത്തരവാദിയെന്ന് മുന്‍ സെക്രട്ടേറിയറ്റ് അംഗം

കരുവന്നൂര്‍: കരുവന്നൂർ അഴിമതിയിൽ തനിക്ക് പങ്കില്ലെന്ന് മുൻ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രൻ. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഭരണസമിതിയാണ് എല്ലാത്തിനും ഉത്തരവാദി. ക്രമക്കേട് കാണിച്ചവർക്കെതിരെ നടപടിയെടുത്തു. ബാങ്കിന്‍റെ കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല. ബാങ്കിന്‍റെ കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം സെക്രട്ടറിക്കാണെന്നും…

കാലാവസ്ഥാ വ്യതിയാനം വേഗത്തിൽ അറിയാം; ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വരുന്നു

രാജപുരം: മഴയുടെയും കാറ്റിന്‍റെയും കണക്ക് എത്രയും വേഗം ലഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കാലാവസ്ഥാ വകുപ്പ്. കാസർഗോഡ് പനത്തടി പഞ്ചായത്തിലാണ് കാലാവസ്ഥാ കേന്ദ്രം സ്ഥാപിക്കുന്നത്. ആവശ്യമായ ഭൂമി പഞ്ചായത്ത് കൈമാറും. പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള പാണത്തൂർ വട്ടക്കയം, മേലാട്ടി എന്നിവിടങ്ങളിൽ എവിടെയും സ്ഥാപിക്കാൻ അനുമതി നൽകും.…

ന്യൂയോർക്കിൽ മങ്കിപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു

ന്യൂ യോർക്ക്: ന്യൂയോർക്ക് നഗരത്തിൽ മങ്കിപോക്സ് ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. നഗരം നിലവിൽ പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമാണെന്നും ഏകദേശം 150,000 ന്യൂയോർക്കുകാർ നിലവിൽ സമ്പർക്കം പുലർത്താനുള്ള സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്, ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്‍റ്…

നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

കോഴിക്കോട്: സിനിമ, സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണെങ്കിലും ഏറെക്കാലമായി മാനിപുരത്തിനടുത്തുള്ള കുറ്റുരു ചാലിലാണ് താമസം. ഭാര്യ…