Month: July 2022

‘കേരള പൊലീസിന്‍റെ ജനവിരുദ്ധ മുഖച്ഛായ പൂർണമായും മാറി’

ആറ്റിങ്ങൽ: കേരള പൊലീസിന്‍റെ ജനവിരുദ്ധ മുഖച്ഛായ ഇപ്പോൾ പൂർണമായും മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ കേരള പോലീസിന് ജനവിരുദ്ധ മമുഖമുണ്ടായിരുന്നു, അത് പൂർണമായും മാറിയിരിക്കുന്നു. ആറ്റിങ്ങൽ നഗരൂരിൽ കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി…

2023 ഓടെ ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തും; മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

വിഴിഞ്ഞം: 2023ലെ ഓണത്തോടനുബന്ധിച്ച് വിഴിഞ്ഞം തുറുമുഖം ആദ്യഘട്ടം കമ്മിഷൻ ചെയ്യും. ആദ്യ കപ്പൽ മാർച്ചിൽ വിഴിഞ്ഞത്ത് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കൂടുതൽ നിക്ഷേപം നടത്തുമെന്ന് അദാനി കമ്പനി അറിയിച്ചു. അദാനി പോർട്ട്സ് സിഇഒ കരൺ അദാനി മുഖ്യമന്ത്രിയുമായും തുറമുഖ…

‘റഷ്യയെ ഭീകരത പ്രോത്സാഹിപ്പികുന്ന രാജ്യമായി പ്രഖാപിക്കണം’; നാന്‍സി പെലോസി

വാഷിങ്ടണ്‍: റഷ്യയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെയും നേതാവും യു.എസ്. ഹൗസ് സ്പീക്കറുമായ നാൻസി പെലോസി സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടു. സെക്രട്ടറി ഇതിന് തയ്യാറായില്ലെങ്കിൽ, കോൺഗ്രസ് ഈ ചുമല ഏറ്റെടുക്കേണ്ടിവരുമെന്നും നാൻസി സ്റ്റേറ്റ് സെക്രട്ടറിക്ക് മുന്നറിയിപ്പ്…

ഓണ്‍ലൈന്‍ പയ്മെന്റ്റ്‌നെ പ്രോത്സാഹിപിച്ച് കെ.എസ്.ഇ.ബി

തിരുവനന്തപുരം: 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി മുതൽ കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂവെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. അടുത്ത ബില്ലിംഗ് മുതൽ ഇത് നടപ്പാക്കാനാണ് തീരുമാനം. നിലവിൽ…

പൈതല്‍മലയിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം

ശ്രീകണ്ഠപുരം: കനത്ത മഴയെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കി. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വിനോദ സഞ്ചാരികൾക്ക് പൈതൽ മലയിൽ പ്രവേശനം അനുവദിക്കുക. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക്…

ഗൂഗിൾ മീറ്റ് മീറ്റിംഗുകൾ യൂട്യൂബിൽ തത്സമയം സ്ട്രീം ചെയ്യാം

കൊറോണ വൈറസ് മൂലമുള്ള ലോക്ക്ഡൗണിന് ശേഷമാണ് തൊഴിലിടങ്ങളിലെ വീഡിയോ കോളുകൾക്ക് പ്രാധാന്യം ലഭിച്ചത്. എന്നാൽ ഇന്ന്, അതിന്‍റെ തുടർച്ചയായി, വിദൂര ജോലികളും വീഡിയോ കോൺഫറൻസിംഗും ഓഫീസുകളിൽ ഒരു പതിവ് സമ്പ്രദായമായി മാറിയിരിക്കുന്നു. വീഡിയോ കോളുകൾക്കുള്ള സേവനമാണ് ഗൂഗിൾ മീറ്റ്. ഔദ്യോഗിക ആവശ്യങ്ങൾക്കായി…

വികസനം ഉന്നതിയിലെത്തിക്കാന്‍ വൻ പദ്ധതിയുമായി സൗദി; ഇന്ത്യയ്ക്കും നേട്ടം

റിയാദ്: രാജ്യത്തെ വികസനം ഉന്നത തലത്തിലേക്ക് എത്തിക്കാനുള്ള ബൃഹത്തായ പദ്ധതിയുമായി സൗദി അറേബ്യ. പ്രധാന വരുമാന സ്രോതസ്സായ എണ്ണ കയറ്റുമതിയിൽ പ്രത്യേക പരീക്ഷണത്തിന് രാജ്യം തയ്യാറെടുക്കുകയാണ്. ആഭ്യന്തര ഉൽപാദനത്തിന് മറുമരുന്ന് കണ്ടെത്തി കയറ്റുമതി വർദ്ധിപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ സൗദി അറേബ്യ ലക്ഷ്യം…

കെ. മുരളീധരന്‍റെ മകൻ ശബരീനാഥൻ വിവാഹിതനായി

ഇന്ന് രാവിലെ മകന്റെ വിവാഹമായിരുന്നു, ലളിതമായ ചടങ്ങായതിനാൽ ആരെയും ക്ഷണിക്കാൻ സാധിച്ചില്ലെന്ന് കോൺഗ്രസ് നേതാവും വടകര എം.പിയുമായ കെ.മുരളീധരൻ. മുരളീധരന്‍റെ മകൻ ശബരീനാഥൻ വിവാഹിതനായി. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണിതെന്നും അതുകൊണ്ടാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്നും…

കൂടുതൽ പഞ്ചസാര കടൽ കടക്കും, വിലയേറുമോ?

ദില്ലി: രാജ്യത്തെ പഞ്ചസാര മില്ലുകൾക്ക് കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. 1.2 ദശലക്ഷം ടൺ പഞ്ചസാരയുടെ അധിക വിൽപ്പനയ്ക്ക് സർക്കാർ പച്ചക്കൊടി കാണിക്കും. ഇത് നിലവിലെ ക്വാട്ടയായ 10 ദശലക്ഷം ടണ്ണിന് മുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ…

മുൻ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലങ്കന്‍ സ്പിന്നര്‍ ഇന്ന് ഓസ്‌ട്രേലിയയിലെ ബസ് ഡ്രൈവര്‍

സിഡ്‌നി: കളിക്കാരുടെ ജീവിതം മാറ്റിമറിക്കാനുള്ള കഴിവ് ഐപിഎല്ലിനുണ്ട്. ഐപിഎല്ലിൽ ധോണിക്കൊപ്പം കളിച്ച ശ്രീലങ്കൻ സ്പിന്നർ ഇപ്പോൾ ഓസ്ട്രേലിയയിൽ ബസ് ഡ്രൈവറാണ്. മുൻ ശ്രീലങ്കൻ സ്പിന്നർ സുരാജ് രണ്‍ദീവ് ആണ് ഉപജീവനത്തിനായി ഓസ്ട്രേലിയയിൽ പാസഞ്ചർ ബസ് ഓടിക്കുന്നത്. ശ്രീലങ്കയ്ക്ക് വേണ്ടി 31 ഏകദിനങ്ങളിൽ…