Month: July 2022

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെ എതിർത്ത് കോൺഗ്രസ്

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെ എതിർത്ത് കോൺഗ്രസ്. ആലപ്പുഴയിൽ കളങ്കിതനായ വ്യക്തിയെ കളക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമൻ ചെയ്തത് ജനങ്ങളുടെ മനസ്സിൽ നീറിനില്‍ക്കുന്നുണ്ട്. നിയമനം പിൻവലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഷുക്കൂർ…

സിപിഐ സമ്മേളനത്തിൽ ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് രൂക്ഷ വിമർശനം

തിരുവനന്തപുരം: സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ ബ്രാഞ്ച് കമ്മിറ്റികൾക്കെതിരെ രൂക്ഷവിമർശനം. ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻമേൽ ചർച്ചയുണ്ടാകും. രാഷ്ട്രീയ റിപ്പോർട്ടിൻമേൽ ഇന്നലെ നടന്ന ചർച്ചയിൽ സി.പി.ഐ സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചു. പാർട്ടി…

ചാലക്കുടി നഗരസഭയിൽ ഒരു പഴക്കുല ലേലത്തിൽ നേടിയത് ഒരു ലക്ഷം രൂപ

തൃശ്ശൂർ: ചാലക്കുടിയിൽ ഒരു പഴക്കുല ലേലം ചെയ്തത് ഒരു ലക്ഷത്തിന്! ചാലക്കുടി നഗരസഭയുടെ സുവർണ്ണ ജൂബിലി ജീവകാരുണ്യ പദ്ധതിയായ സുവർണ്ണ സ്പർശം പദ്ധതിയിലേക്ക് പണം സമാഹരിക്കാൻ നഗരസഭയിലെ കൗൺസിലർമാരുടേയും ജീവനക്കാരുടേയും സംഘടനയായ സിഎംആർസിയാണ് ലേലം സംഘടിപ്പിച്ചത്. നഗരസഭ ഓഫീസിൽ വച്ചാണ് ഒരു…

‘ദി ബാറ്റ്മാൻ’ ആമസോൺ പ്രൈമിൽ; 27 മുതൽ സ്ട്രീമിങ്

ഹോളിവുഡ് ചിത്രം “ദി ബാറ്റ്മാൻ” ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.  ജൂലൈ 27 മുതൽ ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് ആമസോൺ അറിയിച്ചു. ചിത്രം ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ലഭ്യമാണ്. മാറ്റ് റീവ്സ് രചനയും…

‘ഗോത്രവർഗ്ഗത്തിൽപ്പെട്ട വ്യക്തിക്ക് കൊടുത്ത ഔദാര്യമല്ല നഞ്ചിയമ്മയുടെ പുരസ്കാരം’

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നഞ്ചിയമ്മയ്ക്ക് ലഭിച്ചതിൽ കൂടുതൽ പ്രതികരണങ്ങൾ പുറത്തുവരുകയാണ്. ഇപ്പോഴിതാ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഗോത്രവർഗ്ഗത്തിൽപ്പട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വർഗ്ഗത്തിൽ ഉള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത…

പ്രീസീസണിലെ സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സ

നെവാഡ: പ്രീ സീസണിലെ സൗഹൃദ മത്സരത്തിൽ ബാഴ്സലോണ റയൽ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. റാഫിഞ്ഞയാണ് ബാഴ്സയ്ക്കായി വിജയഗോൾ നേടിയത്. അവസാന 10 മിനിറ്റിൽ കോർട്ടുവയുടെ ചെറുത്ത് നില്‍പ്പാണ് റയലിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഡെബെംലെയുടെ നേതൃത്വത്തിലുള്ള ബാഴ്സയുടെ ആക്രമണങ്ങൾ…

ഐസിഎസ്ഇ പന്ത്രണ്ടാംക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത

ന്യൂഡല്‍ഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്സിഇ) ഐസിഎസ്ഇ പന്ത്രണ്ടാം സെമസ്റ്റർ പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം വെള്ളിയാഴ്ച പുറത്തുവന്നതോടെ ഐസിഎസ്ഇ 12-ാം ക്ലാസ് ഫലം വൈകില്ലെന്നാണ് കണക്കുകൂട്ടൽ. രണ്ട് സെമസ്റ്ററുകളുടെയും…

നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമാണിതെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ…

കേരള ടൂറിസം വകുപ്പിനെയും ‘എന്‍ ഊരിനെയും’ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

കല്പറ്റ: കേരളത്തിന്‍റെ ഗോത്ര പൈതൃകത്തെ പരിചയപ്പെടുത്തുന്ന ‘എന്‍ ഊര്’ ഗോത്ര പൈതൃക ഗ്രാമത്തെ പ്രകീർത്തിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. സുന്ദരമായിരിക്കുന്നു, ഇതൊരുക്കിയ കേരള ടൂറിസം വകുപ്പിന് അഭിനന്ദനങ്ങള്‍ . ഈ പുരാതന ഗ്രാമീണ വാസ്തുവിദ്യ…

പ്രമുഖ നടനെതിരെ ആരോപണവുമായി നടൻ ബാല രംഗത്ത്

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് ബാല. ഇപ്പോൾ മലയാള സിനിമയിൽ നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സിനിമയിലെ ഒരു പ്രമുഖ നടൻ തന്നോട് കാണിച്ച വഞ്ചനയെ കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. ഒരാൾ തന്നിൽ നിന്ന് അഡ്വാൻസ് വാങ്ങി പിന്നീട്…