Month: July 2022

കോട്ടണ്‍ ഹില്‍ സ്‌കൂളിലെ റാഗിങ്; വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി. മൂന്ന് ദിവസത്തിനകം സംഭവം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. സംഭവമറിഞ്ഞത് സോഷ്യല്‍…

സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമം; സിപിഐഎമ്മിനെ വിമര്‍ശിച്ച് സിപിഐ

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിപിഐഎമ്മിന് വിമര്‍ശനം. എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത സിപിഐ പ്രതിനിധികള്‍ ആരോപിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണ് ഇതെന്നും…

ബിഎസ്എൻഎല്ലില്‍ 3.5 വർഷത്തിൽ ഒന്നരലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി

ന്യൂ ഡൽഹി: ബി.എസ്.എന്‍.എല്ലില്‍ മൂന്നരവര്‍ഷത്തില്‍ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങളെന്ന് കേന്ദ്രം. സി.പി.ഐ.എം എം.പി വി. ശിവദാസന്റെ ചോദ്യത്തിന് കേന്ദ്ര വിവരവിനിമയ സഹമന്ത്രി ദേവു സിംഗ് ചൗഹാനാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. 1,66,974 സ്ഥിരം ജീവനക്കാരും 49,114 കരാർ ജീവനക്കാരും ഉൾപ്പെടെ 2,15,088…

‘ഏഷ്യാകപ്പും ലോകകപ്പും വിജയിക്കലാണ് ലക്ഷ്യം’

ഏഷ്യാ കപ്പും ലോകകപ്പും നേടുകയാണ് ലക്ഷ്യമെന്ന് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ടീമിനായി എന്തും ചെയ്യാൻ തയ്യാറാണെന്നും കോഹ്ലി പറഞ്ഞു. ഏറെക്കാലമായി ഫോം കണ്ടെത്താൻ പാടുപെടുന്ന കോഹ്ലി ഇപ്പോൾ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ കോലിയെ ഉൾപ്പെടുത്തിയേക്കുമെന്നും…

ലോകകപ്പ് സ്റ്റേഡിയങ്ങളിൽ സുരക്ഷയ്ക്ക് ഡ്രോണുകൾ ഒരുക്കുന്നു

ദോഹ: ഫിഫ ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഡ്രോണുകൾ. ഖത്തർ ആഭ്യന്തര മന്ത്രാലയവും ഫിഫ വേൾഡ് കപ്പ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റിയുമായുള്ള കരാർ പ്രകാരം യുഎസ് ആസ്ഥാനമായുള്ള ഫോർട്ടെം ടെക്നോളജീസ് സ്റ്റേഡിയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ നേരിടാൻ ഡ്രോണുകൾ നൽകുന്നതായാണ്…

രാജ്യത്ത് 20279 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 20,279 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച ഇന്ത്യയിൽ 21,411 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് ഇതുവരെ 87.25 കോടി കോവിഡ് പരിശോധനകൾ…

സുനിക്ക് ദിലീപ് പണം നൽകിയതിന്റെ തെളിവുകൾ അനുബന്ധ കുറ്റപത്രത്തിൽ ഉണ്ടെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ദിലീപിനെ കുടുക്കാൻ കഴിയുന്ന പല നിർണായക വിവരങ്ങളും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറും എട്ടാം പ്രതി ദിലീപും തമ്മിൽ…

ഭാര്യയുടെ മുഖമുള്ള തലയിണയുമായി അവധിക്കാലം ആഘോഷിച്ച് ഫിലിപ്പീൻസ് പൗരൻ

അവസാന നിമിഷം അവരുടെ അവധിക്കാല പ്ലാനുകൾ റദ്ദാക്കേണ്ടി വന്നെങ്കിലും തന്‍റെ ഭാര്യക്ക് എപ്പോഴും തന്നോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഒരു ഫിലിപ്പിനോ പുരുഷൻ അടുത്തിടെ ഒരു സവിശേഷമായ ആശയം കണ്ടെത്തി. റെയ്മണ്ട് ഫോർട്ടുനാഡോ ഫിലിപ്പീൻസിലെ പലവാനിലെ കൊറോണിലേക്ക് അവധിക്കാലം ചെലവഴിക്കാൻ…

നഞ്ചിയമ്മക്ക് പിന്തുണ നൽകി സംഗീത സംവിധായകൻ ബിജിബാൽ

നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൻ പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംഗീത സംവിധായകൻ ബിജിബാൽ. നഞ്ചിയമ്മയുടെ ചിത്രം പങ്കുവച്ച് ബിജിബാൽ കുറിച്ചു, “ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിക്ക്.” നഞ്ചിയമ്മയ്ക്ക് എതിരെയുള്ള ഗായകൻ ലിനുലാലിന്‍റ വിമർശനത്തോട് സിനിമയ്ക്കകത്തും…

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി കെ മുരളീധരൻ

ഇന്നലെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി കെ മുരളീധരൻ എംപി. മകന്‍റെ വിവാഹമായതിനാൽ ഇന്നലെ ചിന്തൻ ശിബിരത്തില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് മുരളീധരൻ പറഞ്ഞു. പാർട്ടിയുടെ പ്രധാന പരിപാടി നടക്കുമ്പോൾ നേതാക്കൾ മാറിനിൽക്കുന്നത് ശരിയല്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ആരെയും മാറ്റി…