Month: July 2022

ഐഎസ്‌സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐഎസ്‌സി 12-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രണ്ടാം സെമസ്റ്റർ പരീക്ഷാഫലമാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരിയിലാണ് ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പ്രഖ്യാപിച്ചത്. വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2021-22 അധ്യയന വർഷം രണ്ട് സെമസ്റ്ററുകളിലായാണ് പരീക്ഷകൾ നടത്തിയത്. ഒന്നാം സെമസ്റ്റർ…

പെണ്‍കുട്ടികള്‍ക്ക് വെബ് 3 സാങ്കേതിക വിദ്യയില്‍ പഠനാവസരം

പെൺകുട്ടികൾക്ക് വെബ് 3 സാങ്കേതികവിദ്യയിൽ പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കി വനിതാ ഇന്‍റൻസ് എൻഎഫ്ടിയും ഗ്ലോബൽ ബ്ലോക്ക്ചെയിൻ വിമൻസ് അലയൻസും. ഗണിത ശാസ്ത്ര സാങ്കേതിക എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലകളിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. വെബ് 3 മേഖലയിൽ കൂടുതൽ പെൺ കുട്ടികൾക്ക്…

സ്കോട്ട്‌ലൻഡ് ക്രിക്കറ്റിൽ വംശീയ വിവേചനം വിവാദമാകുന്നു

സ്കോട്ട്ലൻഡ് ക്രിക്കറ്റിലെ വംശീയ വിവേചനം വിവാദമാകുന്നു. മുൻ സ്കോട്ടിഷ് സ്പിന്നർ മാജിദ് ഹഖിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്കോട്ട്ലൻഡിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് മാജിദ് ഹഖ്. മാജിദിനൊപ്പം മുൻ താരം കാസിം ഷെയ്ഖും…

വന്‍ മയക്കുമരുന്നുവേട്ട; ആറ് പേര്‍ ഫോര്‍ട്ടുകൊച്ചിയില്‍ പിടിയില്‍

ഫോർട്ട്‌ കൊച്ചി : ഫോർട്ടുകൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. ഹാഷിഷ് ഓയിൽ, എൽഎസ്ഡി സ്റ്റാമ്പ്, എംഡിഎംഎ എന്നിവയുമായി ആറ് പേർ അറസ്റ്റിലായി. ഫോർട്ടുകൊച്ചി പൊലീസ് വൻ മയക്കുമരുന്ന് വേട്ടയാണ് നടത്തിയത്. ആറ് യുവാക്കളിൽ നിന്ന് 20 കുപ്പി ഹാഷിഷ് ഓയിൽ, 16…

കോവിഡ്-19 പുതിയ കേസുകൾ തടയുന്നതിനായി നിരീക്ഷണം വർദ്ധിപ്പിക്കാൻ ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ് : കോവിഡ് -19 ന്‍റെ പുതിയ കേസുകൾ തടയുന്നതിനായി നിരീക്ഷണം വർദ്ധിപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകി. ഉത്തരാഖണ്ഡ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവാണ്…

മുഖ്യമന്ത്രിക്കെതിരായ വിമാനത്താവള പ്രതിഷേധത്തെ തള്ളി ചെന്നിത്തല

കൊച്ചി: വിമാനത്താവള പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ഞെട്ടിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഈ പ്രതിഷേധത്തെ തള്ളിയിരിക്കുകയാണ് അദ്ദേഹം. കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നിലവാരം നിലനിർത്തണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ്‌ പ്രവർത്തകർ ബഹളമുണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞു.…

‘ടെസ്റ്റ് ക്രിക്കറ്റ് ആറ് ടീമുകളിലേക്ക് ചുരുക്കണം’- രവി ശാസ്ത്രി

ടെസ്റ്റ് ക്രിക്കറ്റിനെ ആറ് ടീമുകളായി ചുരുക്കണമെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലവാരം നിലനിർത്തണമെങ്കിൽ ഇത് അനിവാര്യമാണെന്ന് ശാസ്ത്രി പറയുന്നു. പത്തോ പന്ത്രണ്ടോ ടീമുകൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയാൽ ആ ഫോർമാറ്റിന്‍റെ നിലവാരം നഷ്ടപ്പെടുമെന്നാണ് ശാസ്ത്രിയുടെ…

കാണാനില്ലെന്ന് പൊലീസ് പറയുന്ന സരിത പ്രതിദിനം 13 പത്രസമ്മേളനം നടത്തുന്നുവെന്ന് പരാതി

ആലപ്പുഴ: സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ക്കെതിരെ ഡി ജി പി അനില്‍ കാന്തിന് പരാതി നൽകി. സരിത എസ് നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ അതേ സരിത എസ് നായർ ദിവസവും വാർത്താസമ്മേളനം നടത്തുന്നുണ്ടെന്നും അമ്പലപ്പുഴ…

‘യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണം’; ചിന്തൻ ശിബിരം

കോഴിക്കോട്: എൽഡിഎഫിലെ അസ്വസ്ഥത മുതലെടുക്കാൻ കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ നിലപാടിൽ ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെന്നും പ്രമേയം വിലയിരുത്തി. യുഡിഎഫ് വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും ചിന്തൻ ശിബിരം ആവശ്യപ്പെട്ടു. കേരള കോൺഗ്രസിന്റെയും എൽജെഡിയുടെയും പേരുകൾ പ്രമേയത്തിൽ പരാമർശിച്ചിരുന്നില്ല.…

കൊച്ചി നഗരസഭയിലെ ക്രമക്കേടുകള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌

കൊച്ചി: കൊച്ചി നഗരസഭയിൽ വ്യാപക ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 2020-21 വർഷത്തെ സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ റിപ്പോർട്ടിൽ ആണ് കൊച്ചി മുനിസിപ്പാലിറ്റിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്നത്. മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച് കൊച്ചിയിൽ കെട്ടിടങ്ങളുടെ നിർമ്മാണം വ്യാപകമാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇക്കാര്യത്തിൽ…