Month: July 2022

ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിൽ ജുഡീഷ്യല്‍ ഓഫീസര്‍മാർക്ക് ശമ്പള വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ജില്ലാ, സബോർഡിനേറ്റ് കോടതികളിലെ ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടാം ദേശീയ ജുഡീഷ്യൽ ശമ്പള കമ്മീഷന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് വർധന. 2016 ജനുവരി ഒന്നു മുതൽ മുൻ കാല പ്രാബല്യത്തോടെ വർദ്ധനവ് നൽകാൻ കേന്ദ്ര-സംസ്ഥാന…

ചൈനയുടെ റോക്കറ്റിന്റെ ഭാഗം അടുത്ത ആഴ്ച ഭൂമിയിൽ വീഴുമെന്ന് റിപ്പോർട്ട്

യുഎസ് : ബഹിരാകാശ മേഖലയിൽ വീണ്ടും ചൈന വിവാദമാകുന്നു. പുതിയ ബഹിരാകാശ നിലയത്തിന്‍റെ മൊഡ്യൂളുകൾ ബഹിരാകാശത്ത് എത്തിക്കാൻ ചൈന ഉപയോഗിച്ച റോക്കറ്റിന്‍റെ അവശിഷ്ടം അടുത്തയാഴ്ച ഭൂമിയിൽ പതിക്കുമെന്ന് യു എസ് സ്പേസ് കമാൻഡ് അറിയിച്ചു. വെൻഷ്യൻ ലബോറട്ടറി മൊഡ്യൂൾ എന്ന ഭാഗവുമായി…

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: കളക്ട്രേറ്റില്‍ പ്രതിഷേധ ധര്‍ണ്ണ

ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊല ചെയ്ത കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയനും എംപ്ലോയീസ് ഫെഡറേഷനും ധർണ നടത്തി. ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ കെയുഡബ്ല്യുജെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട…

ബ്രാഡ് പിറ്റ്‌ ചിത്രം ‘ബുള്ളറ്റ് ട്രയിന്‍’ ആഗസ്റ്റ് 4ന് തിയറ്ററുകളില്‍ 

ബ്രാഡ് ബിറ്റ് പ്രധാന വേഷത്തിലെത്തി, ഡെഡ്പൂള്‍ 2 സംവിധായകൻ ഡേവിഡ് ലീച്ച് സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് ബുള്ളറ്റ് ട്രെയിൻ. സാക്ക് ഓള്‍കെവിക്‌സ് തിരക്കഥയെഴുതിയ ചിത്രം ഓഗസ്റ്റ് 4ന് തിയേറ്ററുകളിൽ എത്തും. അന്റോയ്ന്‍ ഫുക്വ നിർമ്മിച്ച ഈ ചിത്രം കൊറ്റാരോ…

ഫിഫ ലോകകപ്പിൽ സാംസ്‌കാരിക പരിപാടികൾ ഏകോപിപ്പിക്കാൻ മലയാളിയായ സഫീർ റഹ്‌മാൻ

ദോഹ: ഫിഫ ലോകകപ്പിലെ സാംസ്കാരിക, കമ്യൂണിറ്റി പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി പ്രവാസി മലയാളിയായ സഫീർ റഹ്മാനെ ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡറായി തിരഞ്ഞെടുത്തു. ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ലോകകപ്പുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി ഇവന്‍റുകൾ ഏകോപിപ്പിക്കുന്നതിന് ഇന്ത്യ…

കുവൈറ്റിൽ 66% ആളുകളും ഭവനരഹിതർ

കുവൈറ്റ്: കുവൈറ്റിൽ താമസിക്കുന്നവരിൽ 66% പേർക്കും സ്വന്തമായി വീടില്ലെന്ന് കണക്ക്. ഇത് പരിഹരിക്കുന്നതിനായി അഞ്ച് ജനകീയ മാർഗങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ആക്ടിവിസ്റ്റുകൾ. രാജ്യത്തെ പാർപ്പിട ഭൂമികൾ മോചിപ്പിക്കണമെന്നും, ഭവന പ്രശ്നം പരിഹരിക്കാൻ അഞ്ച് വർഷത്തെ കാലയളവിൽ ബജറ്റ് വകയിരുത്താനുള്ള ശ്രമങ്ങൾ ഏകീകരിക്കുകയും വേണമെന്നതാണ്…

ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറക്കണം; ഹർജി കോടതിയിൽ

ദില്ലി: ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാന നിരക്ക് കുറയ്ക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. കേരള പ്രവാസി അസോസിയേഷനാണ് ഹർജി നൽകിയത്. ഇന്ത്യൻ എയർഫോഴ്സ് ആക്ടിലെ റൂൾ 135 നെ ചോദ്യം ചെയ്താണ് ഹർജി…

ലോകകപ്പിന് വിമാനത്തിലേറി ‘മറഡോണ’യുമെത്തും

ദോ​ഹ: ഖത്തർ ലോകകപ്പിന് വിമാനത്തിലേറി ഇതിഹാസ താരം ‘ഡീഗോ മറഡോണ’യുമെത്തും. ആരാധകരെ ത്രസിപ്പിച്ച ഡീഗോ മറഡോണയുടെ ഓർമ്മകളുമായി ‘ഡീഗോ’ വിമാനം ദോഹയിൽ പറന്നിറങ്ങും. 2020 നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഡീഗോ മറഡോണയില്ലാതെ ലോകകപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. അ​ർ​ജ​ന്‍റീ​ന​യെ​യും ഡീ​ഗോ​യെ​യും…

മങ്കിപോക്സിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ന്യൂയോർക്ക്

ന്യൂയോര്‍ക്ക് സിറ്റി: മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ മങ്കിപോക്സിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ന്യൂയോർക്ക്. ഈ പേര് വിവേചനപരമാണെന്നും ആളുകളെ രോഗത്തിന് ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഈ ആവശ്യം മുന്നോട്ട് വെച്ചത്. അമേരിക്കയിൽ…

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിനോട് സോണിയ ഗാന്ധി പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. സോണിയയെ ഇന്ന് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. ഇതുവരെ 11…