Month: July 2022

യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും

യു എ ഇ : യുഎഇയുടെ വേജസ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ അനുസരിച്ച്, തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകാത്ത സ്ഥാപനങ്ങൾക്ക് പുതിയ പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ ശമ്പളം നൽകുന്നതിനുള്ള കാലതാമസം, സ്ഥാപനത്തിന്‍റെ…

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കടുത്ത ഛര്‍ദ്ദി; അടിയന്തര ചികിത്സ

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന് അടിയന്തര ചികിത്സയിൽ കഴിയുന്നതായി റിപ്പോർട്ട്. കടുത്ത ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് പുടിൻ പ്രത്യേക മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. പുടിന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് റഷ്യൻ ചാനൽ റിപ്പോർട്ട് ചെയ്തു. പ്രത്യേക മെഡിക്കൽ സംഘം പുടിന്‍റെ…

മധ്യപ്രദേശിൽ ക്ലാസില്‍ കുടചൂടി കുട്ടികള്‍; നിലത്തിരുന്ന് പഠനം

ഭോപ്പാല്‍: മഴയത്ത് കുടചൂടി, ബെഞ്ചുകളും മേശകളും ഇല്ലാതെ നിലത്തിരുന്ന് ക്ലാസ് കേൾക്കുന്ന കുട്ടികൾ. മധ്യപ്രദേശിലെ ഒരു സർക്കാർ സ്കൂളിന്‍റെ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഒരു സ്കൂൾ എന്ന നിലയിൽ പോസ്റ്റുകൾ നിരവധി പ്രതിപക്ഷ നേതാക്കളും കോൺഗ്രസും…

അമര്‍നാഥില്‍ വീണ്ടും മേഘവിസ്ഫോടനം; 4000 തീർഥാടകരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: തീർഥാടന കേന്ദ്രമായ അമർനാഥിന് സമീപം വീണ്ടും മേഘവിസ്ഫോടനം. ഇതേ തുടർന്ന് മിന്നല്‍ പ്രളയം ഉണ്ടായി. 4000 തീർഥാടകരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ച മുമ്പ് ഇതേ പ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനത്തിൽ…

മുട്ടിൽ മരം മുറി കേസിൽ സ്പെഷൽ വില്ലേജ് ഓഫിസർ കെഒ സിന്ധു അറസ്റ്റിൽ

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതിയായ സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ ഒ സിന്ധു അറസ്റ്റിൽ. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇവർ കീഴടങ്ങിയത്. നേരത്തെ മുട്ടിൽ വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയും അറസ്റ്റിലായിരുന്നു. സംസ്ഥാന സർക്കാരിന്റെ…

ബൈഡന് കോവിഡ് നെഗറ്റീവ്; ഐസൊലേഷൻ അവസാനിപ്പിച്ചു

അമേരിക്ക : കഴിഞ്ഞയാഴ്ച കൊറോണ വൈറസ് ബാധിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ് -19 നെഗറ്റീവ് ആയതായും വൈറ്റ് ഹൗസിലെ ഐസൊലേഷൻ കാലയളവ് അവസാനിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ ഫിസിഷ്യൻ അറിയിച്ചു. ബൈഡൻ പനി മുക്തനായി തുടരുന്നു, ഇനി അസെറ്റാമിനോഫെൻ (ടൈലെനോൾ) എടുക്കുന്നില്ല,…

വിമതരെ അനുനയിപ്പിക്കാന്‍ എംവിഎ സഖ്യം വിടാന്‍വരെ തയ്യാറായിരുന്നു: ഉദ്ധവ് താക്കറെ

മുംബൈ: വിമത എംഎൽഎമാരെ പാർട്ടിയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കാനുള്ള അവസാന ശ്രമമായി എൻസിപിയുമായും കോൺഗ്രസുമായും മഹാ വികാസ് അഘാഡി സഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി കൈകോർക്കാൻ പോലും തയ്യാറായിരുന്നുവെന്ന് വെളിപ്പെടുത്തി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. പാർട്ടി മുഖപത്രമായ സാമ്നയ്ക്ക് വേണ്ടി ശിവസേന…

കേരളത്തിൽ സമ്പൂര്‍ണ റവന്യൂ സാക്ഷരത ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ റവന്യൂ സാക്ഷരത ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വില്ലേജ് ഓഫീസുകളിലെ സേവനങ്ങൾ എന്തൊക്കെയാണെന്നും അവയ്ക്കായി എങ്ങനെ അപേക്ഷിക്കണമെന്നും ഒരു കുടുംബത്തിലെ ഒരംഗത്തെയെങ്കിലും ബോധവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കര താലൂക്കിലെ പൂവാര്‍ വില്ലേജ് ഓഫീസ് റീബില്‍ഡ്…

ആഗോളതലത്തിൽ 18,000 ലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന

ഡബ്ല്യുഎച്ച്ഒ: 78 രാജ്യങ്ങളിൽ നിന്നായി ആഗോളതലത്തിൽ 18000 ത്തിലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ. ഭൂരിഭാഗം കേസുകളും യൂറോപ്പിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന ശനിയാഴ്ച പകർച്ചവ്യാധിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ…

കേരളത്തിന്റെ ഓൺലൈൻ ടാക്സി സർവീസ് വരുന്നു: ‘കേരള സവാരി’ 17 മുതൽ

തിരുവനന്തപുരം: വൻകിട കമ്പനികൾക്ക് മാത്രമുള്ള മേഖലയായി കണക്കാക്കുന്ന ഓൺലൈൻ ടാക്സി സേവന മേഖലയിലേക്ക് പ്രവേശിക്കാനുള്ള സർക്കാർ തീരുമാനം തൊഴിൽ മേഖലയിലെ വിപ്ലവകരമായ ഇടപെടലാണെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്‍റെ സ്വന്തം ഓൺലൈൻ ഓട്ടോ–ടാക്സി സർവീസായ ‘കേരള സവാരി’ ഓഗസ്റ്റ് 17…