Month: July 2022

എകെജി സെൻ്ററിന് നേരെ ആക്രമണം; പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം : എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് തിരുവനന്തപുരത്ത് പ്രതിഷേധം ആളിക്കത്തുന്നു. ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യു.ഡി.എഫ് നേതാക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ വഴിയിലെ കോൺഗ്രസ് ഫ്ലെക്സുകൾ വലിച്ചുകീറി. അതേസമയം, എകെജി…

എകെജി സെന്ററിന് നേരെ ബോംബാക്രണം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രണം. എകെജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ് ആക്രമണം ഉണ്ടായത്. രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്. എകെജി സെന്ററിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണം നടത്തിയത്…

ശ്രീനഗറിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ

ശ്രീനഗർ: ശ്രീനഗറിൽ രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ അറസ്റ്റ് ചെയ്തു. മധ്യ കശ്മീരിലെ ശ്രീനഗർ ജില്ലയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീനഗർ പൊലീസും രാഷ്ട്രീയ റൈഫിൾസിൻറെ സംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ നിന്ന് വിവിധ തരത്തിലുള്ള ആയുധങ്ങളും കണ്ടെടുത്തു.…

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം; ധനരാജിന്റെ കടം തീര്‍ത്ത് സിപിഎം

പയ്യന്നൂര്‍: രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സി.പി.എം. ധനരാജിൻറെ സാമ്പത്തിക ബാധ്യതകൾ പാർട്ടി തീർത്തു. 9,80,000 രൂപയാണ് ധൻരാജിൻറെ അക്കൗണ്ടിൽ പാർട്ടി നിക്ഷേപിച്ചത്. പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിലാണ് ധനരാജിന് ബാധ്യതയുണ്ടായിരുന്നത്. വെള്ളിയാഴ്ച ലോക്കൽ കമ്മിറ്റിയിൽ കണക്കുകൾ അവതരിപ്പിക്കുന്നതിൻ…

മണിപ്പൂര്‍ കനത്ത മഴയും മണ്ണിടിച്ചിലും; 13 മരണം

മണിപ്പൂര്‍: കനത്ത മഴയിലും മണ്ണിടിച്ചിലിലും മണിപ്പൂരിൽ മരിച്ചവരുടെ എണ്ണം 13 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും സ്ഥിതിഗതികൾ വിലയിരുത്തി. ഇതുവരെ 19 പേരെ രക്ഷപ്പെടുത്തി ആർമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കനത്ത മഴ വകവയ്ക്കാതെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും…

ഏക്നാഥ് ഷിന്‍ഡെയെയും ദേവേന്ദ്ര ഫഡ്‌നാവിസിനെയും അഭിനന്ദിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏക്നാഥ് ഷിൻഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും അഭിനന്ദിച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ നല്ല സേവനം ചെയ്യാൻ കഴിയട്ടെ എന്ന് ഉദ്ധവ് താക്കറെ ട്വിറ്ററിൽ കുറിച്ചു. ശിവസേന വിമത നേതാവ്…