‘കള്ളിലെ കള്ളം’ കണ്ടെത്താന്‍ കുടുംബശ്രീ
ആലപ്പുഴ: കള്ളുഷാപ്പ് കരാറുകാരൻ പാട്ടത്തിനെടുത്ത തെങ്ങും പനയും നമ്പറിട്ട് അത് ചെത്തുന്നുണ്ടോയെന്നു പരിശോധിക്കാൻ ഇനി ഇറങ്ങുന്നത് കുടുംബശ്രീക്കാർ. തെങ്ങിന്റെ എണ്ണം കൂട്ടികാണിച്ച് വ്യാജക്കള്ളു വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് എക്സൈസ് വകുപ്പിന്റെ പുതിയ നടപടി. സംസ്ഥാനത്ത് തൊഴിലാളികളുടെയും ചെത്തുന്ന തെങ്ങിന്റെയും പനയുടെയും കണക്കുകള്‍…