Month: July 2022

48 വര്‍ഷം മുന്‍പുള്ള തന്റെ ആദ്യ ബയോഡേറ്റ പങ്കുവെച്ച് ബില്‍ ഗേറ്റ്‌സ്

വാഷിംഗ്ടണ്‍: ഒരു മികച്ച ബയോഡാറ്റ ഉണ്ടാക്കുന്നത് തൊഴിലന്വേഷകർ പലപ്പോഴും ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്നാണ്. പല ജോലികളിലും, നല്ല റെസ്യൂമെ അല്ലെങ്കിൽ ബയോഡാറ്റയാണ് ഒരു അപേക്ഷകൻ പാലിക്കേണ്ട ആദ്യത്തെ മാനദണ്ഡം. പലർക്കും ഇത് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. മൈക്രോസോഫ്റ്റ് സ്ഥാപകനും…

അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് സജീവം; കേരളത്തില്‍ കടല്‍ക്ഷോഭവും രൂക്ഷം

കേരളത്തില്‍ കനത്ത മഴയ്ക്കൊപ്പം കടൽക്ഷോഭവും രൂക്ഷമാണ്. കൊല്ലത്ത് അഴീക്കൽ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. ബീച്ചുകളിൽ സന്ദർശകരെ വിലക്കിക്കൊണ്ട് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അറബിക്കടലിലെ സജീവമായ മൺസൂൺ കാറ്റാണ് മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ ചേർത്തല…

കേരളത്തിലെ അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലിയുടെ തീയതികൾ പ്രഖ്യാപിച്ചു

അഗ്നിപഥ് ആർമി റിക്രൂട്ട്മെൻറ് റാലി തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 1 മുതൽ 20 വരെ കോഴിക്കോട്ടാണ് വടക്കൻ കേരളത്തിൽ റാലി നടക്കുക. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്,…

മമത ബാനർജിയുടെ വീട്ടിൽ സുരക്ഷ വീഴ്ച; ഒരാൾ വീട്ടിൽ അതിക്രമിച്ച് കയറി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീടിൻ നേരെ സുരക്ഷാവീഴ്ച. ഒരാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ അതിക്രമിച്ചുകയറി. ഇന്നലെ രാത്രി 1 മണിയോടെയാണ് സംഭവമുണ്ടായത്. മതിൽ ചാടിക്കടന്ന് വീടിനുള്ളിലേക്ക് കടക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്.

പ്ലാസ്റ്റിക്കുകളിൽ പറ്റിപ്പിടിച്ച് മാരകമായ വൈറസുകളെന്ന് പുതിയ പഠനം

ഇന്ന് രാജ്യാന്തര പ്ലാസ്റ്റിഗ് ബാഗ് വിരുദ്ധദിനം. മൈക്രോപ്ലാസ്റ്റിക്കുകൾക്കെതിരെ അവബോധം സൃഷ്ടിക്കാൻ ലോകത്ത് വലിയ ശ്രമങ്ങൾ നടക്കുന്ന സമയമാണിത്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. തടാകങ്ങൾ, നദികൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടുന്ന മൈക്രോപ്ലാസ്റ്റിക്കുകൾക്ക് മനുഷ്യർക്ക് ദോഷകരമായ വൈറസുകൾ വഹിക്കാൻ കഴിവുണ്ടെന്ന് പഠനം…

ബി​ഗ് ബോസ് മലയാളം സീസൺ നാലിന്റെ ഗ്രാൻഡ്‌ ഫിനാലെ ഇന്ന്

മുംബൈ : ബിഗ് ബോസ് മലയാളം സീസൺ 4 ലെ വിജയിയെ ഇന്ന് പ്രഖ്യാപിക്കും. നാലാം സീസണിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന് വൈകുന്നേരം നടക്കുന്നതാണ്. തികച്ചും വ്യത്യസ്തരായ 20 മത്സരാർത്ഥികളുമായി ആരംഭിച്ച മത്സരം ഇപ്പോൾ ആറ് പേരിലേക്ക് എത്തിയിരിക്കുകയാണ്. സൂരജ്, റിയാസ്,…

അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലാക്കാൻ സഹായിച്ച് രാഹുൽ ഗാന്ധി

മമ്പാട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റയാളെ രക്ഷിക്കാൻ രാഹുൽ ഗാന്ധിയും എത്തി. ശനിയാഴ്ച രാത്രി നിലമ്പൂർ-മഞ്ചേരി റോഡിൽ വടപ്പുറം ജംഗ്ഷൻ സമീപമായിരുന്നു അപകടം ഉണ്ടായത്. സ്കൂട്ടറിടിച്ച് വടപ്പുറം സ്വദേശി മൂർക്കത്ത് അബൂബക്കറിനാണ് പരിക്കേറ്റത്. വണ്ടൂരിലെ പരിപാടി കഴിഞ്ഞ് മമ്പാട്…

രോഹിത് ശര്‍മ കോവിഡ് മുക്തനായി

ബിര്‍മിങ്ഹാം: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കോവിഡ്-19 രോഗമുക്തി നേടി. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ രോഹിത്തിന് കളിക്കാൻ സാധിക്കും. ഇംഗ്ലണ്ടിനെതിരായ ഏഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുന്നോടിയായാണ് രോഹിത്തിന് കോവിഡ്-19 സ്ഥിരീകരിച്ചത്. ജൂൺ 24ന് ലെസ്റ്ററിനെതിരായ സന്നാഹ മൽസരത്തിനിടെയാണ് രോഹിതിന് കോവിഡ്-19 സ്ഥിരീകരിച്ചത്. സന്നാഹ…

ബഫർസോൺ വിഷയം; ആരും കുടിയിറങ്ങേണ്ടി വരില്ലെന്ന് ഉറപ്പാക്കുമെന്ന് രാഹുൽ

വണ്ടൂർ: റെസിഡൻഷ്യൽ ഏരിയകൾ ബഫർ സോണിൽ ഉൾപ്പെടുത്താൻ സർക്കാരുകൾ ശ്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് അതിനെ എതിർക്കുമെന്ന് രാഹുൽ ഗാന്ധി എംപി. ബഫർ സോണിൻറെ പേരിൽ ഒരു വ്യക്തി പോലും കുടിയിറങ്ങേണ്ട ആവശ്യമില്ലെന്നും ഉറപ്പാക്കും. എന്നാൽ ഇക്കാര്യത്തിൽ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് കേരള…

ടീസ്ത സെതല്‍വാദും ശ്രീകുമാറും റിമാന്‍ഡില്‍; 14 ദിവസത്തേക്കാണ് റിമാൻഡ്

ന്യൂദല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ എന്നിവരെ റിമാൻഡ് ചെയ്തു. ഇവരെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡില്‍ വിട്ടത്. ആറ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ…