Month: July 2022

മങ്കിപോക്സ് രോഗലക്ഷണമുള്ളവർക്ക് വിമാന യാത്രാ വിലക്ക്

റിയാദ്: മങ്കിപോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാന യാത്രക്കാർക്കായി പെരുമാറ്റ ചട്ടം പുറത്തിറക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി. രോഗ ലക്ഷണമുള്ളവൽ, രോഗമുള്ളവർ, സമ്പർക്കമുള്ളവർ, സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയവർ തുടങ്ങിയവർ വിമാന യാത്ര ചെയ്യരുത്. മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ മറ്റൊരു ദിവസത്തേക്ക്…

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ രണ്ട് തവണ സ്വർണ വില ഉയർന്നിരുന്നു. രാവിലെ 280 രൂപയും ഉച്ചകഴിഞ്ഞ് 240 രൂപയുമാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ…

യുവതിയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് കേസ്; സൂരജ് പാലാക്കാരൻ കീഴടങ്ങി

യുവതിയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ യുട്യൂബർ സൂരജ് പാലാക്കാരൻ പൊലീസിനു മുന്നിൽ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. ക്രൈം വാരിക ഉടമ നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകിയ യുവതിക്ക് എതിരെ സൂരജ് പാലാക്കാരൻ മോശം പരാമർശം നടത്തിയെന്നാണ്…

നാവികസേനയ്ക്ക് പുതിയ ഹെലികോപ്ടറുകൾ; മൂന്നെണ്ണം കൊച്ചിക്ക്

നെടുമ്പാശേരി: യുഎസിൽ നിന്ന് നാവികസേന വാങ്ങുന്ന 24 എംഎച്ച് 60ആർ മൾട്ടി റോൾ ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണം ഇന്നലെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് എത്തിച്ചു. ഇത്തരത്തിലുള്ള മൂന്ന് കോപ്ടറുകളാണ് കൊച്ചിക്ക് ലഭിക്കുക. മൂന്നാമത്തേത് അടുത്ത 22ന് എത്തും. 2020ൽ 24 ഹെലികോപ്റ്ററുകൾ വാങ്ങാൻ…

വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടിസ്

ഇ.പി ജയരാജനെതിരായ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടീസ്. ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരോട് തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വലിയതുറ എസ്.എച്ച്.ഒയാണ് നോട്ടീസ് നൽകിയത്. ജാമ്യ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മറുപടി നൽകിയിരുന്നു.…

സുരേഷ്​ഗോപി-ജോഷി ചിത്രം പാപ്പൻ തിയേറ്ററുകളിൽ

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘പാപ്പൻ’ തീയേറ്ററുകളിലെത്തി. ഒരുകാലത്ത് തിയേറ്ററുകളെ പിടിച്ചുകുലുക്കിയ സുരേഷ് ഗോപി-ജോഷി കോമ്പോയുടെ തിരിച്ചുവരവിന്‍റെ ആവേശത്തിലാണ് പ്രേക്ഷകർ. സുരേഷ് ഗോപി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പാപ്പൻ. അബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ്…

ഇൻഡിഗോ വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി

അസം: ഇൻഡിഗോ വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്. കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് അപകടമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് വിമാനം റദ്ദാക്കി. ഇന്നലെയാണ് സംഭവം. അസമിലെ ജോർഹട്ടിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടാനിരിക്കെയാണ് അപകടമുണ്ടായത്.

കെട്ടിട നമ്പര്‍ ക്രമക്കേട്; പുറകിൽ മാഫിയ പ്രവര്‍ത്തിച്ചിരുന്നുവെന്ന് കോഴിക്കോട് മേയര്‍

കോഴിക്കോട്: കെട്ടിട നമ്പറിലെ ക്രമക്കേട് വലിയ തോതിൽ പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് രംഗത്ത്. ഏജന്‍സികളായിട്ടും ഇടനിലക്കാരായിട്ടും വലിയൊരു മാഫിയ കോർപ്പറേഷനിൽ കേന്ദ്രീകരിച്ചിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നതെന്ന് ബീന ഫിലിപ്പ് പറഞ്ഞു. എല്ലാ ദിവസവും നല്ല തിരക്കായിരുന്നു. എന്നാൽ യഥാർത്ഥ…

തായ്‌വാന്‍ വിഷയത്തിൽ പ്രകോപനപരമായ പ്രതികരണവുമായി ചൈന

വാഷിങ്ടണ്‍: തായ്‌വാന്‍ വിഷയത്തിൽ പ്രകോപനപരമായ പ്രതികരണവുമായി ചൈന. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങും തമ്മിൽ നടന്ന വെർച്വൽ സംഭാഷണത്തിനിടെയാണ് ഷീ ചിന്‍പിങിന്റെ മുന്നറിയിപ്പ്. “തീകൊണ്ട് കളിക്കരുത്, അങ്ങനെ ചെയ്യുന്നവർ അതിൽ നശിക്കും,” എന്നാണ്…

ഏഷ്യയിലെ അതിസമ്പന്നയുടെ സ്വത്ത് പാതിയായി കുറഞ്ഞു; നഷ്ടം 13 ബില്യൺ

ബെയ്ജിങ്: ഏഷ്യയിലെ ഒന്നാം നമ്പർ അതിസമ്പന്നയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഈ വർഷം അവരുടെ സമ്പത്ത് പകുതിയായി കുറഞ്ഞു. ചൈനീസ് ശതകോടീശ്വരി യാങ് ഹുയാൻ ആണ് ഈ പ്രതിസന്ധിയിലേക്ക് വീണത്. അവരുടെ ആസ്തി 24 ബില്യൺ ഡോളറായിരുന്നു. ഇത് 11 ബില്യൺ…