ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ 43 അംഗങ്ങളുണ്ടാകുമെന്ന് സൂചന
മഹാരാഷ്ട്ര: മഹാരാഷ്ട്ര മന്ത്രിസഭയുടെ വിപുലീകരണം ഉടൻ ഉണ്ടാകും. ഏക്നാഥ് ഷിൻഡെ മന്ത്രിസഭയിൽ 43 അംഗങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ബിജെപിയും ശിവസേന വിമതപക്ഷവും തമ്മില്‍ ചില വകുപ്പുകള്‍ സംബന്ധിച്ച് ഇപ്പോഴും അന്തിമധാരണ ആയിട്ടില്ല. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ നിന്ന് വിമത ക്യാമ്പിൽ ചേർന്നവർക്കും…