Month: July 2022

യുവതലമുറ രാജ്യത്തിന്‍റെ വളർച്ചാ എൻജിനുകളാണെന്ന് പ്രധാനമന്ത്രി

ചെന്നൈ : യുവതലമുറ രാജ്യത്തിന്‍റെ വളർച്ചാ എൻജിനുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വിദ്യാഭ്യാസ നയങ്ങൾ യുവാക്കളെ സ്വന്തമായി തീരുമാനമെടുക്കാൻ പ്രാപ്തരാക്കുന്നു. ലോകരാജ്യങ്ങൾ യുവാക്കളിലാണ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ അണ്ണാ സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി…

‘ടു മെൻ’: ട്രെയ്‌ലർ പുറത്തിറങ്ങി

ഇർഷാദ് അലി, എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ടു മെൻ’ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 5ന് പ്രദർശനത്തിനെത്തും. എറണാകുളം ഗോകുലം പാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗൾഫിൽ ദീർഘകാലമായി ഡ്രൈവറായി…

ആന്റണി രാജുവിനെതിരായ കേസ്; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസിലെ വിചാരണ വൈകുന്നതിൽ ഹൈക്കോടതി വിശദീകരണം തേടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയോടാണ് വിശദീകരണം തേടിയത്. 2014ൽ കോടതിയുടെ പരിഗണനയിൽ വന്ന കേസിൽ ഇത്രയും കാലം എന്തുകൊണ്ട് തുടർനടപടികൾ സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട…

നഞ്ചിയമ്മക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.പ്രസാദ്

നഞ്ചിയമ്മയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്. സംഗീതത്തിന്റെ പഠനവഴികളിലൂടെ യാത്ര ചെയ്തല്ല നഞ്ചിയമ്മ പുരസ്കാരം നേടിയത്. കല്ലുകളും മുള്ളുകളും മുറിച്ചുകടന്ന് ആടുകളെ മേയിച്ച് നടന്ന ആളാണ് നഞ്ചിയമ്മ. അക്കാദമിക് പശ്ചാത്തലമുള്ളവർക്ക് മാത്രം അവാർഡ് ലഭിക്കണമെന്നില്ല. ലോകാത്ഭുതങ്ങളിൽ ഒന്നാണ് നഞ്ചിയമ്മയും…

8 മാസം ഗർഭിണിയായിരിക്കെ ചെസ് ഒളിംപ്യാഡിനെത്തി ഹരിക

മഹാബലിപുരം: ഇന്ത്യയുടെ വനിതാ ഗ്രാൻഡ് മാസ്റ്റർ ഹരിക ദ്രോണവല്ലി ചെസ്സ് ഒളിമ്പ്യാഡിൽ എത്തിയത് നിറവയറുമായി. എട്ട് മാസം ഗർഭിണിയായ ഹരികയ്ക്കായി തമിഴ്നാട് സർക്കാർ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഹരിക 2004 മുതൽ തുടർച്ചയായി ചെസ്സ് ഒളിമ്പ്യാഡുകളിൽ…

മൃഗശാലയിൽ സന്ദർശകർക്ക് കുഞ്ഞിനെ കാണിച്ച് ഗോറില്ല: വൈറലായി ദൃശ്യങ്ങൾ

കാനഡ: മൃഗശാലയിലെ സന്ദർശകർക്ക് തന്‍റെ കുഞ്ഞിനെ കാണിക്കുന്ന ഒരു ഗൊറില്ലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാനഡയിലെ കാൽഗറി മൃഗശാലയിൽ നിന്നാണ് വീഡിയോ. ജൂലൈ 29ന് വൈറൽ ഹോഗിന്‍റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഇത് പങ്കിട്ടത്. വീഡിയോ ഇതിനകം 98,000 ലധികം പേർ…

വിരാട് കോലിക്ക് എന്റെ ഉപദേശം ആവശ്യമില്ല: ഷാഹിദ് അഫ്രീദി

ഇസ്‍ലാമബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് തന്റെ ഉപദേശം ആവശ്യമില്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. “വിരാട് കോഹ്ലി എന്തിനാണ് എന്റെ ഉപദേശം ശ്രദ്ധിക്കേണ്ടത്? വിരാട് കോഹ്ലിയുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ‌ വളരെ വലുതാണ്. അതുകൊണ്ടു തന്നെ അദ്ദേഹം മികച്ച…

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഇന്ത്യൻ സ്ക്വാഡിൽ സഞ്ജുവും?

ഇന്ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും. കെ എൽ രാഹുലിന് പകരക്കാരനായി സഞ്ജു ടീമിലെത്തും. വിവിധ സ്പോർട്സ് ജേർണലിസ്റ്റുകൾ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജു കളിച്ചിരുന്നു.…

കുഴിച്ചിട്ട നിലയില്‍ ആന്റി ടാങ്ക് മൈന്‍: നിര്‍വീര്യമാക്കി സേന

ശ്രീനഗര്‍: ഒരു ആന്‍റി ടാങ്ക് ഖനി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സാംബ ജില്ലയിലെ ബന്ദിപ് പ്രദേശത്തിന് സമീപം വ്യാഴാഴ്ചയാണ് സുരക്ഷാ സേന ടാങ്ക് വിരുദ്ധ ഖനി കണ്ടെത്തിയത്. വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ ടാങ്ക് വിരുദ്ധ ഖനി പിന്നീട് ബോംബ് ഡിസ്പോസൽ…

സൗദി അറേബ്യയില്‍ മുഹറം ഒന്ന്, ജൂലൈ 30 ശനിയാഴ്ച

സൗദി: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഹിജ്റാ വർഷം 1444 മുഹറം ഒന്ന്, ജൂലൈ 30 ശനിയാഴ്ചയായിരിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. രാജ്യത്തെ സുപ്രീം കോടതിയുടേതാണ് അറിയിപ്പ്. ഹിജ്റ കലണ്ടർ പ്രകാരം പുതുവത്സരത്തിന്‍റെ ആരംഭമാണ് മുഹറം 1. മുഹറം ഒന്നിന് യു.എ.ഇ.യിലെ പൊതു-സ്വകാര്യ മേഖലാ…