Month: July 2022

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. യു.പി പൊലീസ് അറസ്റ്റ് ചെയ്ത കേസിൽ അഞ്ച് ദിവസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. സുബൈറിന്‍റെ…

എബ്രിഡ് ഷൈൻ ചിത്രം “മഹാവീര്യർ” ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “മഹാവീര്യർ”.  നിവിൻ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദന്‍റെ കഥയുടെ ചലച്ചിത്രരൂപമാണ്. ഫാന്‍റസിയും ടൈംട്രാവലും നിയമപുസ്തകങ്ങളുടെയും നിയമ നടപടികളുടെയും പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ.…

സർക്കാർ രൂപീകരണത്തിന് ഷിൻഡെക്ക് ക്ഷണം; ചോദ്യംചെയ്ത് താക്കറെ സുപ്രീംകോടതിയില്‍

മുംബൈ: ഏക്നാഥ് ഷിൻഡെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് പാർട്ടി ജനറൽ സെക്രട്ടറി സുഭാഷ് ദേശായിയാണ് ഹർജി…

നഗ്നതാ പ്രദര്‍ശന കേസ്; നടന്‍ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

കൊച്ചി : നഗ്നതാ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായ നടൻ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ശ്രീജിത്ത് രാവിയുടേത് അസുഖമാണെന്ന് കാണിച്ച് പ്രതിഭാഗം കോടതിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു. നടന്നത് കുറ്റമല്ലെന്നും…

യുഎഇയിലെ കാലാവസ്ഥ; മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം

യു എ ഇ : യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. ദുബായിലും അബുദാബിയിലും താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരിയതോ മിതമായതോ ആയ കാറ്റ് മേഘങ്ങൾക്കൊപ്പം വീശും,…

സുസുക്കി ജിംനി ഉടനെത്തും; എത്തുക 5 ഡോർ പതിപ്പ്

ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് സുസുക്കി ജിംനി. 2020 ലെ ന്യൂഡൽഹി ഓട്ടോ ഷോയിൽ മൂന്ന് ഡോർ ജിംനി പ്രദർശിപ്പിച്ചതോടെ വാഹന പ്രേമികളും ആകാംക്ഷയിലാണ്. എന്നിരുന്നാലും, ഇത് ഒരു 3-ഡോർ ജിംനി ആയിരിക്കില്ല, പക്ഷേ ജിംനിയുടെ 5-ഡോർ…

തുടരെ 13 ട്വന്റി20 ജയങ്ങൾ നേടുന്ന ആദ്യ ക്യാപ്റ്റനായി രോഹിത് ശര്‍മ 

സതാംപ്ടണ്‍: സതാംപ്ടണിൽ ഇംഗ്ലണ്ടിനെതിരെ 50 റൺസിന്റെ വിജയത്തോടെ ടി20 ക്രിക്കറ്റിൽ തുടർച്ചയായി 13 വിജയങ്ങൾ നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ . കോഹ്ലിയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ശേഷം ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയാണ്…

മുഖ്യമന്ത്രിക്കെതിരേ പറഞ്ഞത് കടന്നുപോയി; ഉഷ ജോര്‍ജ്

പൂഞ്ഞാര്‍: മുഖ്യമന്ത്രിക്ക് നേരെ തോക്കോടെക്കുമെന്ന് പറഞ്ഞത് അധികമായി പോയെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് പി സി ജോർജിന്‍റെ ഭാര്യ ഉഷാ ജോർജ്. ഭർത്താവിനെ ഒരു ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു കൊണ്ടുപോയെന്ന് കേട്ടപ്പോൾ, വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.…

‘പൊന്നിയിൻ സെൽവ’ന്റെ മലയാളം ടീസർ മോഹൻലാൽ റിലീസ് ചെയ്യും

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ പാർട്ട് 1 ന്‍റെ ആദ്യ ടീസർ ഇന്ന് പുറത്തിറങ്ങും. ചിത്രത്തിന്‍റെ മലയാളം ടീസർ മോഹൻലാൽ ഇന്ന് റിലീസ് ചെയ്യും.ചിത്രം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് സംവിധായകൻ മണിരത്നം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ ആദ്യ ഭാഗം…

വെള്ളപ്പൊക്ക സാധ്യതകള്‍ വിലയിരുത്താന്‍ നിലവിലെ കാലാവസ്ഥാ മാതൃകകള്‍ പര്യാപ്തമായേക്കില്ല

നിലവിലെ കാലാവസ്ഥാ മാതൃകകള്‍ക്ക് ഭാവിയിലെ വെള്ളപ്പൊക്ക അപകടസാധ്യതകൾ വിലയിരുത്താൻ കഴിഞ്ഞേക്കില്ലെന്ന് പഠനങ്ങൾ. കാലാവസ്ഥാ വ്യതിയാനം വിലയിരുത്താൻ മാതൃകകൾ പര്യാപ്തമാണോയെന്ന് ഏയ്ല്‍ സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പരിശോധിച്ചു. അരനൂറ്റാണ്ട് മുമ്പ്, ഒരു മേഘം അതിന്‍റെ ആയുസ്സിൽ ഉൽപ്പാദിപ്പിക്കുന്ന മഴയുടെ അളവ് ചൂടുള്ള…