Month: July 2022

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ജഴ്‌സി അവതരിപ്പിച്ച് മെസ്സി

ഖത്തര്‍: ഖത്തർ ലോകകപ്പിനുള്ള അർജന്‍റീനയുടെ ഹോം കിറ്റ് അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയും നിറത്തിലുള്ള ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. മെസിയും എയ്ഞ്ചൽ ഡി മരിയയും പുതിയ ജഴ്സി അണിഞ്ഞുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ജിയോ ലോ സെൽസോ, ജൂലിയൻ…

ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം. ബോൺ ആസ്ഥാനമായുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ്-പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എക്കോസിസ്റ്റം സര്‍വീസ് (ഐപിബിഇഎസ്) നാല് വർഷത്തെ ഗവേഷണത്തിന്‍റെ ഫലമാണ്. പഠനമനുസരിച്ച് 50,000 സസ്യജന്തുജാലങ്ങളെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഇവയിൽ, ഏകദേശം…

വി.ഡി.സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കിട്ട് ബിജെപി നേതാവ്

വി ഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സദാനന്ദൻ മാസ്റ്റർ. ചിത്രങ്ങൾ ഫേസ്ബുക്കിലാണ് ഷെയർ ചെയ്തത്. 2013 മാർച്ച് 24ന് ഭാരതീയ വിചാരകേന്ദ്രം പരിപാടിയില്‍ പങ്കെടുക്കുന്നതാണ് ചിത്രം. സതീശന്‍ ഇപ്പോള്‍ ആര്‍ക്ക് വേണ്ടി…

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ അന്തരിച്ചു

ന്യൂഡല്‍ഹി: സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്‍റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാലു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ഇവർ ശനിയാഴ്ചയാണ് അന്തരിച്ചത്. മുലായത്തിന്‍റെ ആദ്യ ഭാര്യയും…

ശ്രീജിത്ത് രവി- വിജയ് ബാബു; അംഗങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി മോഹന്‍ലാൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിജയ് ബാബുവിന്‍റെയും പോക്സോ കേസിലെ പ്രതി ശ്രീജിത്ത് രവിയുടെയും കാര്യത്തിൽ കരുതലോടെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് അമ്മ. ഇരുവരുടെയും കേസുമായി ബന്ധപ്പെട്ട് ശക്തമായ നടപടി വേണമെന്ന് എഎംഎംഎ അംഗങ്ങൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഈ വിഷയങ്ങൾ അടുത്ത എക്സിക്യൂട്ടീവ്…

ബ്രിട്ടന്റെ ‘ബുഷ് റം’ ഇന്ത്യൻ വിപണിയിലേക്ക്

മുംബൈ: യുകെ ആസ്ഥാനമായുള്ള സിമ്പോസിയം സ്പിരിറ്റ്സിന്‍റെ ഉടമസ്ഥതയിലുള്ള ‘ബുഷ് റം’ ഇന്ത്യൻ വിപണിയിലേക്ക്. മുംബൈ ആസ്ഥാനമായുള്ള മോണിക്ക അൽകോബേവ് ലിമിറ്റഡ് വഴിയാണ് റം ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. ജോസ് ക്യൂർവോ, ടെമ്പിൾടൺ റൈ വിസ്കി, റുട്ടിനി വൈൻസ് തുടങ്ങിയ ബ്രാൻഡുകളും കമ്പനി…

പുകവലിക്കുന്ന കാളി പോസ്റ്റര്‍; വിവാദത്തെ ന്യായീകരിച്ച് ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: കാളി ദേവി പുകവലിക്കുന്ന പോസ്റ്റർ വിവാദമായതോടെ ന്യായീകരണവുമായി ആർഎസ്എസ് രംഗത്തെത്തി. രാജസ്ഥാനിൽ അഖില ഭാരതീയ പ്രാന്ത് പ്രചാരക് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ പ്രതികരണം. ഒരു മതത്തെയും ഒരു വ്യക്തിയും അപമാനിക്കാൻ പാടില്ലെന്ന് ആർഎസ്എസ് പറഞ്ഞു. പോസ്റ്റർ…

കേരളത്തിൽ പിടിക്കാൻ ബിജെപി; ചുമതല കേന്ദ്രമന്ത്രിമാർക്ക്

ന്യൂ ഡൽഹി: ഹൈദരാബാദിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ‘മിഷൻ ദക്ഷിണേന്ത്യ 2022’ പ്രഖ്യാപിച്ചത്. തെലങ്കാനയും തമിഴ്നാടുമാണ് ബി.ജെ.പിയുടെ ആദ്യ ലക്ഷം. ഈ മേഖലകളിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായി ഉയർന്നുവന്ന് അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ പദ്ധതി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള…

“പട്ടികവർഗ്ഗക്കാർ പട്ടിണിയിലെന്ന വാർത്ത വസ്തുതാ വിരുദ്ധം”

പത്തനംതിട്ട: പത്തനംതിട്ടയിലെ പട്ടികവർഗക്കാർ പട്ടിണിയിലാണെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ജില്ലയിൽ നിന്നുള്ള ആറ് പട്ടികവർഗക്കാരുടെ ചിത്രം ഭക്ഷണം ലഭിക്കാതെ ചക്ക പങ്കിടുന്നത് പോലെ ഉയർന്നുവന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വസ്തുതകൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകി. ആറുപേരും…

“കേസ് നല്‍കിയാല്‍ നേരിടുമെന്നൊക്കെ മരണ മാസ് ഡയലോഗടിച്ചാല്‍ കയ്യടി കിട്ടുമായിരിക്കും”

തിരുവനന്തപുരം: ഗോൾവാൾക്കറിനെതിരായ പരാമർശം പിൻവലിക്കാനുള്ള ആർഎസ്എസ് നോട്ടീസ് തള്ളിയതിന് വിഡി സതീശൻ ആർഎസ്എസിനോട് മാപ്പ് പറയേണ്ടിവരുമെന്ന് സന്ദീപ് വാര്യർ. ഗോള്‍വാള്‍ക്കര്‍ പറഞ്ഞ വാചകങ്ങളാണ് സജി ചെറിയാന്‍ ആവര്‍ത്തിച്ചതെന്ന സതീശന്റെ വാദം കളവാണ്. ആര്‍എസ്എസ് കേസ് നല്‍കിയാല്‍ നേരിടും എന്നൊക്കെ മരണ മാസ്…