Month: July 2022

ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാദിനം

ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11ന് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. 1987 ജൂലൈ 11ന് ലോകജനസംഖ്യ 500 കോടി പൂർത്തിയായതിന്‍റെ ഓർമ്മയ്ക്കായാണ് ആദ്യമായി ജനസംഖ്യാ ദിനം ആചരിച്ചത്. 33 വർഷമായി ജൂലൈ 11 ഒരു…

മഴ തുടരുമെന്ന് മുന്നറിയിപ്പ്; 11 ജില്ലകളിൽ ഇന്ന് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 14 വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിലും മണിക്കൂറിൽ…

വനിത യൂറോ കപ്പ്; ഇറ്റലിയെ ഗോളിൽ മുക്കി ഫ്രാൻസ്

വനിത യൂറോ കപ്പിൽ വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമാണ് തങ്ങളെന്ന് പറയുന്ന രീതിയിൽ പ്രകടനം കാഴ്ച വച്ച് ഫ്രാൻസ്. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഫ്രാൻസ് കരുത്ത് തെളിയിച്ചു. നാലാം മിനിറ്റിൽ ഇറ്റാലിയൻ താരം ബാർബറ ബൊനാൻസിയുടെ…

4 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ;തീര്‍ഥാടകയെ ഹജ്ജ് കര്‍മത്തിന് പ്രാപ്തയാക്കി ആരോഗ്യമന്ത്രാലയം

മിന: രോഗബാധിതയായ സിറിയൻയുവതിക്ക് ശസ്ത്രക്രിയയിലൂടെ ഹജ്ജ് നിർവഹിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകി. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് സിറിയൻ തീർത്ഥാടകയെ ഹജ്ജ് നിർവഹിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പ്രാപ്തയാക്കിയത്. ഇടത് കരോട്ടിഡ് ധമനിയിലെ ഒരു വലിയ ധമനിയുടെ…

മൂന്നാം ട്വന്റി-20 യില്‍ ഇംഗ്ലണ്ടിന് വിജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ട് : മൂന്നാം ട്വന്റി-20 യില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. മത്സരത്തിൽ 216 റൺസ് വിജയലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ റിഷഭ് പന്തിനെ നഷ്ടമായി. കോഹ്ലിക്കും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.…

‘ഇത് ജീവിതത്തിനായുള്ള പോരാട്ടം’:ഷിൻഡെ സർക്കാരിനെതിരെ സമരവുമായി ആദിത്യ

മുംബൈ: അധികാരം നഷ്ടപ്പെട്ടതിന് പിന്നിലെ മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാരിനെതിരെ ശിവസേന നേതാവും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മുംബൈ മെട്രോ ലൈൻ -3 കാർഷെഡ് ആരെ കോളനി വനമേഖലയിൽ ഉൾപ്പെടുത്താനുളള സർക്കാർ നീക്കത്തിനെതിരെയായിരുന്നു ആദിത്യയുടെ പ്രതിഷേധം. യുവാക്കൾ…

തിരക്കഥ മികച്ചതെങ്കിൽ വിജയ്‌ക്കൊപ്പം അഭിനയിക്കുമെന്ന് സായ് പല്ലവി

റാണ ദഗ്ഗുബാട്ടിക്കൊപ്പം ‘വിരാട പർവം’ എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ച നടി സായ് പല്ലവി ഇപ്പോൾ ‘ഗാർഗി’യുടെ ട്രെയിലറിലൂടെ വാർത്തകളിൽ നിറയുകയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, നല്ല തിരക്കഥ ലഭിച്ചാൽ നടൻ വിജയ്ക്കൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് സായി…

ഏപ്രിൽ-ജൂൺ മാസങ്ങളിൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് 40 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്

2022 ൽ ഏപ്രിൽ-ജൂൺ മാസങ്ങളിൽ, സ്റ്റാർട്ടപ്പ് ഫണ്ടിംഗ് 40 ശതമാനം കുറഞ്ഞതായി പിഡബ്ലിയുസി റിപ്പോർട്ട്. 2022 ലെ രണ്ടാം പാദത്തിൽ, സാസ്, ഫിൻടെക് കമ്പനികൾക്കാണ് ഏറ്റവും കൂടുതൽ ഫണ്ടിംഗ് വിഹിതമുണ്ടായിരുന്നത്.

ഏഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്

ഏഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഫൈനലിൽ ഓസ് ട്രേലിയയുടെ നിക്ക് കിറിയോസിനെ 1-4ന് തോൽപ്പിച്ചാണ് നൊവാക് ജോക്കോവിച്ചിന് ഏഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. 3-6, 6-3, 6-4, 7-5. ഏഴാം തവണ കപ്പുയര്‍ത്തിയതോടെ ബിംബിള്‍ഡണ്‍ കിരീടനേട്ടത്തില്‍ പീറ്റ് സാമ്പ്രസിനൊപ്പമെത്തി.…

‘നടക്കാന്‍ പാടില്ലാത്തത് നടന്നു’; സ്വർണ്ണക്കടത്ത് കേസിൽ വിദേശകാര്യ മന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിദേശകാര്യ മന്ത്രാലയത്തിന് ഇക്കാര്യം അറിയാം. ആരാണെങ്കിലും നിയമത്തിന് അനുസൃതമായി പ്രവർത്തിക്കണമെന്നും എസ് ജയശങ്കർ തിരുവനന്തപുരത്ത് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന് മാത്രമല്ല, രാജ്യത്തിനാകെ…