Month: July 2022

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക ഇല്ലേ..!

കോഴിക്കോട്: വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രറി സൗകര്യമില്ല. ഈ വർഷത്തെ ഹയർ സെക്കൻഡറി പ്രോസ്പെക്ടസിലും ലൈബ്രറി ഫീസ് ഈടാക്കുന്നതായി പരാമർശിക്കുന്നുണ്ട്. എന്നാൽ , ഫലപ്രദമായ ലൈബ്രറി പ്രവർത്തനങ്ങളോ ലൈബ്രേറിയൻമാരോ ഇല്ലാതെയാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. 2001ലെ കേരള…

പക്ഷികളെ സംരക്ഷിക്കാൻ പ്രത്യേക സൗകര്യവുമായി അബുദാബി

അബുദാബി: വേനൽക്കാലത്തെ ചൂടിൽ നിന്ന് പക്ഷികളെ സംരക്ഷിക്കുന്നതിനും വെള്ളത്തിനും കൂടുകൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനും അബുദാബി മുനിസിപ്പാലിറ്റി പുതിയ സംരംഭത്തിന് തുടക്കമിട്ടു. പുതിയ സംരംഭത്തിലൂടെ, നഗരത്തിലെ പൊതു പാർക്കുകളിലും മറ്റ് സ്ഥലങ്ങളിലും പക്ഷി കൂടുകൾ, വെള്ളം, തീറ്റ കേന്ദ്രങ്ങൾ എന്നിവ മുനിസിപ്പാലിറ്റി…

കമൽ ഹാസനും പൊന്നിയിൻ സെൽവനിൽ ഭാഗമാകുമെന്ന് റിപ്പോർട്ട്

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ഈ വർഷത്തെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ചിയാൻ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, ജയം രവി, ജയറാം എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്. ഇപ്പോഴിതാ, കമൽ ഹാസനും പൊന്നിയിൻ സെൽവന്‍റെ ഭാഗമാകുമെന്നാണ്…

വിജയ് ദേവരകൊണ്ട നായകനായ ‘ലൈഗർ’; മലയാള ഗാനം റിലീസ് ചെയ്തു

നടൻ വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റം ചെയ്യുന്ന, പുരി ജഗന്നാഥ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘ലൈഗർ’. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പുതിയ മലയാളം ഗാനം പുറത്തിറങ്ങി. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു ബോക്സറുടെ വേഷമാണ്…

വളപട്ടണം ഐഎസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ച് കോടതി

കൊച്ചി: വളപട്ടണം ഐഎസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ച് കോടതി. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി കൊച്ചിയിലെ എൻ.ഐ.എ കോടതി വിധിച്ചു. ചക്കരക്കല്ല്‌ മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി അബ്ദുൾ റസാഖ്,തലശ്ശേരി ചിറക്കര സ്വദേശി യു.കെ ഹംസ…

വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ കേരള സന്ദർശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരക്കേറിയ ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ലൈഓവര്‍ കാണാൻ വന്നതിന്‍റെ വികാരം എന്താണെന്ന് മനസ്സിലാക്കണം. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് അവകാശവാദങ്ങളുമായി ചിലർ മുന്നോട്ട് വരുന്നുണ്ട്. കഴക്കൂട്ടം മണ്ഡലത്തിലെ വിജയത്തിന്‍റെ…

പാറമേക്കാവ് പത്മനാഭന് ആദരാഞ്ജലിയുമായി സുരേഷ് ഗോപി

തൃശൂര്‍: ഒന്നര പതിറ്റാണ്ടായി തൃശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന ഗജവീരൻ പാറമേക്കാവ് പത്മനാഭന് ആദരാഞ്ജലി അർപ്പിച്ച് നടൻ സുരേഷ് ഗോപി. ‘പൂരനഗരിയുടെ കൊമ്പന് വിട, പാറമേക്കാവ് പത്മനാഭന് 1000 പ്രണാമങ്ങൾ’ എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. പാറമേക്കാവ് പത്മനാഭൻ…

‘പ്രതിപക്ഷ നേതാവ് ആര്‍ എസ് എസ് വേദി പങ്കിട്ടതില്‍ തെറ്റില്ല’

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആർഎസ്എസുമായി വേദി പങ്കിടുന്നതിൽ തെറ്റില്ലെന്ന് നടൻ ഹരീഷ് പേരടി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സുകുമാരൻ നായരെയും വെള്ളാപ്പള്ളി നടേശനെയും കാന്തപുരം മുസ്ലിയാരെയും തിരഞ്ഞെടുപ്പ് സമയത്ത് കാണാൻ പോകുന്നതിൽ തെറ്റൊന്നുമില്ലെങ്കിൽ പിണറായി…

‘സി.പി.ഐ.എം ഇല്ലാതെ കേരളം അപകടകരവും വിനാശകരവുമായിരിക്കും’

മലപ്പുറം: സി.പി.ഐ.എം ഇല്ലാതെ കേരളം അപകടകരവും വിനാശകരവുമായിരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഫാസിസത്തിനെതിരെ പോരാടാൻ കേരളത്തിൽ കോണ്‍ഗ്രസും സി.പി.ഐ.എമ്മും മുസ്ലിം ലീഗും ഉണ്ടാകണമെന്നും ബി.ജെ.പി അല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും മുസ്ലിം ലീഗ്…

സ്വവര്‍ഗ ലൈംഗികത നിരോധിക്കുന്ന നിയമം വ്യാപിപ്പിക്കാന്‍ റഷ്യ

മോസ്‌കോ: “പാരമ്പര്യേതര” ലൈംഗികത രാജ്യത്ത് നിരോധിക്കുന്ന ‘ഗേ പ്രൊപ്പഗാണ്ട’ നിയമം വ്യാപിപ്പിക്കാന്‍ റഷ്യൻ നിയമനിർമ്മാതാക്കൾ. പ്രായപൂർത്തിയാകാത്തവർക്കുള്ള നിലവിലെ വിലക്ക് മുതിർന്നവർക്കും നീട്ടാൻ റഷ്യ പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച് നിയമനിർമ്മാതാക്കൾ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മുതിർന്ന നിയമസഭാംഗം പറഞ്ഞു. “ജനങ്ങളുടെ പ്രായം (ഓഫ്ലൈൻ, മീഡിയ,…