ആപ്പിളിന് റഷ്യ പിഴ ചുമത്തി
മോസ്‌കോ : റഷ്യൻ പൗരന്മാരുടെ വിവരങ്ങൾ സൂക്ഷിക്കാൻ വിസമ്മതിച്ചതിന്, യുഎസ് ടെക് ഭീമനായ ആപ്പിളിന്, 2 ദശലക്ഷം റൂബിൾ പിഴ ചുമത്തി മോസ്കോ കോടതി. കോടതി വിധിയോട് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മോസ്കോ : റഷ്യൻ പൗരന്മാരുടെ വിവരങ്ങൾ സൂക്ഷിക്കാൻ വിസമ്മതിച്ചതിന്, യുഎസ് ടെക് ഭീമനായ ആപ്പിളിന്, 2 ദശലക്ഷം റൂബിൾ പിഴ ചുമത്തി മോസ്കോ കോടതി. കോടതി വിധിയോട് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൊളംബോ: തിങ്കളാഴ്ച അർധരാത്രിയോടെ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജ്യം വിടാൻ ശ്രമിച്ചെങ്കിലും എയർപോർട്ട് ജീവനക്കാർ വഴി തടഞ്ഞതിനെ തുടർന്ന് പിൻമാറേണ്ടി വന്നു. രജപക്സെയും കുടുംബാംഗങ്ങളും ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിഐപി ക്യൂ ഉപയോഗിച്ച് പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഇമിഗ്രേഷൻ…
തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ ഒരു ബസ് ഡിപ്പോയും പൂട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കേരളത്തിലെ ഡിപ്പോകളോ ഓപ്പറേറ്റിംഗ് സെന്‍ററുകളോ അടച്ചിടില്ലെന്നും എന്നാൽ ചില ഉദ്യോഗസ്ഥരുടെ ഓഫീസ് ക്രമീകരണങ്ങളിൽ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി…
പഞ്ചാബ് : പഞ്ചാബിലെ ലുധിയാനയിലെ ടോൾ പ്ലാസയിലെ ജീവനക്കാരുമായി ദലിപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി തർക്കിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടോൾ പ്ലാസ ജീവനക്കാർ തന്നെയാണ് വീഡിയോ പകർത്തിയത്. പാനിപ്പത്-ജലന്ധർ ദേശീയപാതയിൽ വച്ചായിരുന്നു സംഭവം. ദലീപ് സിംഗ്…
നടി നൂറിൻ ഷെരീഫിനെതിരെ ആരോപണവുമായി ‘സാന്താക്രൂസ്’ സംവിധായകനും നിർമ്മാതാവും രംഗത്ത്. പുതിയ ചിത്രമായ ‘സാന്താക്രൂസി’ന്‍റെ പ്രൊമോഷൻ ഇവന്‍റുകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടും താരം എത്തിയില്ലെന്നാണ് ആക്ഷേപം. പണം വാങ്ങിയിട്ടും നൂറിൻ പ്രൊമോഷനായി വന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും നിർമ്മാതാവ് രാജു ഗോപി പറഞ്ഞു. …
പ്രപഞ്ചത്തിന്റെ തെളിമയുള്ളതും വ്യക്തവുമായ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ. ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിൽ നിന്നുള്ള, ആദ്യ ചിത്രം ഇന്ന് രാവിലെ പുറത്തു വിട്ടിരുന്നു. 13 ബില്യൺ വർഷങ്ങൾക്കു മുമ്പുള്ള, പ്രപഞ്ചത്തെക്കുറിച്ച് പഠനം നടത്താൻ സഹായിക്കുന്നതാണ് ചിത്രങ്ങൾ. അനേകായിരം താരാപഥങ്ങൾ…
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ അത്ഭുതപ്പെടാനില്ലെന്ന് സിപിഐ(എം) നേതാവ് പി ജയരാജൻ. കോൺഗ്രസിന്റെ ദീർഘകാലമായുള്ള സമീപനത്തിന്‍റെ ഭാഗമാണിത്. കെ സുധാകരൻ ചുമതലയേറ്റതോടെ കേരളത്തിലെ വർഗീയ സംഘടനകളോട് കോൺഗ്രസിന്‍റെ മൃദുസമീപനം വർദ്ധിച്ചുവെന്നും ജയരാജൻ ഡൽഹിയിൽ…
ന്യൂഡൽഹി: രാജ്യത്ത് റീട്ടെയ്ല്‍ പണപ്പെരുപ്പത്തിൽ നേരിയ കുറവ്. ജൂണിൽ റീട്ടെയ്ല്‍ പണപ്പെരുപ്പം 7.01 ശതമാനവും, മെയ് മാസത്തിൽ 7.04 ശതമാനമായിരുന്നു. അതേസമയം, പണപ്പെരുപ്പം തുടർച്ചയായ ആറാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച അനുവദനീയമായ നിരക്കിന് മുകളിൽ തന്നെ തുടർന്നുണ്ട്.…
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് നേരത്തെ നിർദ്ദേശിച്ചിരുന്ന മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയത്. ഇന്ന് മൂന്ന് ജില്ലകളിൽ…
ബെയ്ജിംങ്: ജനസംഖ്യാ നിയന്ത്രണം നീക്കം ചെയ്ത് ജനസംഖ്യ വർദ്ധിപ്പിക്കാൻ നിർദേശം നൽകി ചൈനീസ് സർക്കാർ. ജനസംഖ്യാ വർദ്ധനവിലൂടെ കൂടുതൽ തൊഴിൽ ശേഷി നേടുകയാണ് ലക്ഷ്യം. ഇതിനായി കൂടുതൽ പ്രോത്സാഹന പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഭവനവായ്പ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, പണം തുടങ്ങിയ ആനുകൂല്യങ്ങൾ…