Month: July 2022

കെ സുരേന്ദ്രനെതിരെ ധനമന്ത്രി രംഗത്ത്

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കേന്ദ്രസഹായം കാരണം നിന്നില്ലെന്ന കെ സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സുരേന്ദ്രന്‍റെ പ്രതികരണം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണ്. കേരളത്തിന് കടമെടുക്കാനുള്ള പരിധി കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.…

ഏകദിന റാങ്കിങ്; പാകിസ്ഥാനെ മറികടന്ന് ഇന്ത്യ

ദുബായ്: ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഇന്ത്യ ഏകദിന റാങ്കിംഗിൽ മുന്നേറി. പാകിസ്ഥാനെ പിന്തള്ളിയാണ് ഇന്ത്യ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തിയത്. ആദ്യ ഏകദിനത്തിൽ തോറ്റെങ്കിലും ഇംഗ്ലണ്ട് ഇപ്പോഴും രണ്ടാം സ്ഥാനത്താണ്. ആദ്യത്തേത് ന്യൂസിലാന്റാണ്. 126 റേറ്റിംഗ് പോയിന്‍റുമായി കിവീസ് ഒന്നാം സ്ഥാനത്താണ്.…

യൂറോ ഇടിഞ്ഞു; 20 വർഷത്തിന് ശേഷം യൂറോ ഡോളറിനൊപ്പം

യുഎസ് ഡോളറിന് തുല്യമായ നിലയിലെത്തി യൂറോ. 20 വർഷത്തിന് ശേഷമാണ് ഒരു യൂറോ യുഎസ് ഡോളറിന് തുല്യമാകുന്നത്. വർഷത്തിന്‍റെ തുടക്കം മുതൽ യൂറോ ദുർബലമായിരുന്നു. ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ യൂറോയുടെ മൂല്യം പലവിധത്തിൽ കുറയാൻ കാരണമായിട്ടുണ്ട്. ജനുവരി മുതൽ യൂറോ ഡോളറിനെതിരെ 1.13…

‘ആന്തം ഫോർ കശ്മീരി’ന് വിലക്ക്; നിയമവഴിതേടി സംവിധായകൻ

ന്യൂഡൽഹി : കശ്മീരിലെ നിലവിലെ സാഹചര്യം വെളിപ്പെടുത്തുന്ന സിനിമയ്ക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ മലയാളി സംവിധായകൻ രംഗത്ത്. സന്ദീപ് രവീന്ദ്രനാഥിന്‍റെ ‘ആന്തം ഫോർ കശ്മീർ’എന്ന ചിത്രമാണ് കേന്ദ്രസർക്കാർ വിലക്കിയത്. ഈ ചിത്രം യൂട്യൂബും നീക്കം ചെയ്തു. പ്രത്യേക സായുധനിയമമായ ‘അഫ്‌സ്പ’ നിലനിൽക്കുന്ന ഇന്ത്യ-പാക്…

കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലേക്ക് വരുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴികൾ എണ്ണി തിട്ടപ്പെടുത്തി അടയ്ക്കാൻ തയ്യാറാവണം. വി. മുരളീധരൻ നടത്തിയ വാർത്താസമ്മേളനത്തെക്കാൾ കൂടുതൽ കുഴികൾ കേരളത്തിലെ ദേശീയപാതകളിൽ ഉണ്ട്. നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും…

കഞ്ചാവ് വാങ്ങൽ; നടി റിയ ചക്രവർത്തിക്കെതിരെ എൻസിബി കുറ്റപത്രം സമർപ്പിച്ചു

മുംബൈ : നടി റിയ ചക്രബർത്തിക്കെതിരെ എൻസിബി കുറ്റപത്രം സമർപ്പിച്ചു. 2020 മാർച്ചിനും ഡിസംബറിനും ഇടയിൽ സുശാന്ത് സിംഗ് രജ്പുത് മയക്കുമരുന്ന് കേസിൽ 35 പ്രതികളുമായി മയക്കുമരുന്ന് കടത്ത്, സമൂഹത്തിലും ബോളിവുഡിലും മയക്കുമരുന്ന് സംഭരണം, വിൽപന, ഗതാഗതം, വിതരണം, കഞ്ചാവ് ഉപഭോഗം…

അഭിഭാഷകരെ ചോദ്യം ചെയ്യുന്നില്ല; അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ അതിജീവത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും അന്വേഷണ സംഘം തയ്യാറായില്ല. അന്വേഷണ സംഘത്തിന്‍റെ ഈ നിലപാടിനെ ചോദ്യം ചെയ്താണ്…

ദോശമാവ് വീട്ടിലെത്തിക്കാൻ ആകര്‍ഷകമായ പദ്ധതിയുമായി ബെംഗളൂരു തപാല്‍ വകുപ്പ്

കർണാടക: നിരവധി പരീക്ഷണങ്ങളിലൂടെ മറ്റെല്ലാ മേഖലകളെയും പോലെ തപാൽ വകുപ്പും ഉപഭോക്തൃ സൗഹൃദമായി മാറുകയാണ്. പരമ്പരാഗത ബിസിനസ് സംരംഭങ്ങളിലേക്ക് നീങ്ങുന്ന തപാൽ വകുപ്പ് ഇത്തവണ ദോശ മാവ് ലക്ഷ്യമിടുന്നു. ഇഡ്ഡലിയും ദോശ മാവും പടിവാതിൽക്കൽ എത്തുന്ന പദ്ധതിയാണ് ബെംഗളൂരു തപാൽ വകുപ്പ്…

പിണറായി സർക്കാർ മദ്യ വിൽപ്പനയിലൂടെ നേടിയത് 16,619 കോടിയുടെ വരുമാനം

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷം 16,619 കോടി രൂപ മദ്യവിൽപ്പനയിലൂടെ വരുമാനം ലഭിച്ചതായി കണക്കുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ 18 കോടി ലിറ്റർ മദ്യമാണ് വിറ്റഴിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഞ്ച് വർഷം കൊണ്ട് 64,619…

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജാമ്യ വിഷയത്തിൽ കഴിഞ്ഞ തവണ കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടിയിരുന്നു.…