Month: July 2022

കമൽഹാസൻ ചിത്രം ‘വിക്രമി’നെ പ്രശംസിച്ച് അൽഫോൺസ് പുത്രൻ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രം വിക്രത്തെ പ്രശംസിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. ജൂൺ മൂന്നിന് തീയേറ്ററുകളിലെത്തിയ ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വിക്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചത്. വിജയ് സേതുപതി അവതരിപ്പിച്ച സന്താനം…

ഇന്ത്യയിൽ 16,906 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,906 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3,291 അണുബാധകളുടെ വർദ്ധനവാണുണ്ടായത്. ചൊവ്വാഴ്ച 13,615 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത്…

സ്വർണവില തുടർച്ചയായ രണ്ടാം ദിനവും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവുണ്ടായി. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച സ്വർണ വില ഉയർന്നിരുന്നു. ഒരു…

മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഒ കെ രാംദാസ് അന്തരിച്ചു

തിരുവനന്തപുരം: മുൻ രഞ്ജി ക്രിക്കറ്റ് താരം ഒ.കെ രാംദാസ് അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. കണ്ണൂർ തളാപ്പ് സ്വദേശിയായ രാംദാസ് കേരള ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനാണ്. എഴുപതുകളിൽ കേരളത്തിനായി സൂരി ഗോപാലകൃഷ്ണനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്ത രാംദാസ് കേരളത്തിൽ…

നത്തിങ് ദക്ഷിണേന്ത്യക്കാരെ അവഗണിക്കുന്നുവെന്ന് വ്ളോഗർമാർ

വളരെയധികം ജനപ്രീതി നേടിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണാണ് നത്തിങ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജൂലൈ 12ന് ഇന്ത്യ ഉൾപ്പെടെയുള്ള ഔദ്യോഗിക വിപണികളിൽ ഫോൺ അവതരിപ്പിച്ചു. ലോഞ്ചിന് പിന്നാലെ പുതിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ് നത്തിങ്. റിവ്യൂ ചെയ്യുന്നതിനായി ഫോൺ ആവശ്യപ്പെട്ട ദക്ഷിണേന്ത്യൻ വ്ളോഗർമാർക്ക് കമ്പനി…

കൊച്ചിയിൽ എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി തമ്മനം ശാന്തിപുരം റോഡിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കുരംകുണ്ട് സ്വദേശി ഫെബിൻ (24), അയ്യമ്പിള്ളി സ്വദേശി അക്ഷയ് (23), കൊല്ലം കാക്കത്തോപ്പ് സ്വദേശി ടോണി…

“ഇന്നലെ മുതല്‍ എന്റെ മകള്‍ ഹാരിസ് ട്രാന്‍സ്‌ വ്യക്തിയായി മാറിയിരിക്കുന്നു”

പ്രശസ്ത എഴുത്തുകാരൻ ഖാലിദ് ഹുസൈനിയുടെ ഇളയ മകനായ ഹാരിസ് ട്രാന്‍സ് വുമണായി മാറിയ വാര്‍ത്ത എഴുത്തുകാരന്‍ ട്വിറ്ററിലൂടെ അറിയിച്ചു. “ഇന്നലെ മുതൽ, എന്‍റെ മകൾ ഹാരിസ് ഒരു ട്രാൻസ് പേഴ്സൺ ആയി മാറി. കഴിഞ്ഞ ഒരു വർഷമായി, ഈ ലക്ഷ്യത്തിലേക്കുള്ള ഹാരിസിന്‍റെ…

പ്രസവാനന്തരം വിഷാദരോഗം; പഠനം

കാ​സ​ർ​കോ​ട്: പ്രസവശേഷം നാലിൽ ഒരു സ്ത്രീയ്ക്കു വിഷാദരോഗം ഉള്ളതായി പഠനം. കാസർകോട് ജില്ലയിലെ 220 അമ്മമാരിലാണ് പഠനം നടത്തിയത്. 220 അമ്മമാരിൽ 55 പേർക്ക് (24.6 ശതമാനം) പ്രസവാനന്തര വിഷാദരോഗം ഉണ്ടായിരുന്നു. കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ബ്ലി​ക് ഹെ​ല്‍ത്ത് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി…

മെഡിസെപ്; ആശുപത്രികളെപ്പറ്റി പരാതിപ്രവാഹം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ജൂലൈ ഒന്നിന് ആരംഭിച്ച മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരാതികളിൽ നിറയുകയാണ്. കരാറിൽ അംഗീകരിച്ച ചികിത്സയ്ക്ക് പോലും ഇൻഷുറൻസ് പരിരക്ഷ നൽകാൻ സ്വകാര്യ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. പദ്ധതിയുടെ ഭാഗമായ ആശുപത്രികൾ പോലും പിൻവാങ്ങൾ…

തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചില്ല; ദീപ്തി മേരി വര്‍ഗീസ്

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ചൊവ്വാഴ്ച ചേർന്ന കെ.പി.സി.സി യോഗത്തിൽ ദീപ്തി മേരി വർഗീസ് പരിഗണിക്കാത്തതിൽ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ദീപ്തി മേരി വർഗീസ് തന്റെ പേര് സജീവമായി…