Month: July 2022

പാലക്കാട് പോക്‌സോ കേസ്; അതിജീവിതയെ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുന്നിൽ ഹാജരാക്കി

പാലക്കാട്: പാലക്കാട്ടെ പോക്സോ കേസ് അതിജീവിതയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിയുടെ വിദ്യാഭ്യാസം, കൗൺസിലിംഗ്, നിയമസഹായം എന്നിവ ഉറപ്പാക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എം.വി.മോഹനൻ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് അച്ഛനെയും അമ്മയെയും ഉടൻ കോടതിയിൽ…

ലോകേഷ് കനകരാജിന്റെ ‘വിക്രത്തെ’ പ്രശംസിച്ച് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ

കമൽ ഹാസൻ നായകനായ ‘വിക്രം’ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ക്രൈം ആക്ഷൻ ത്രില്ലർ ചിത്രത്തിൽ കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം ഇപ്പോൾ ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു.…

ബില്ലടച്ചിട്ടും കണക്ഷന്‍ പുനഃസ്ഥാപിച്ചില്ലേ? KSEBയിൽ നഷ്ടപരിഹാരം തേടാം

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ഗോമതിക്ക് വീടിനുള്ളിലെ ഇരുട്ടിൽ രണ്ട് ദിവസം ഒറ്റയ്ക്ക് കഴിയേണ്ടിവന്നു. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനെ തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ ഫ്യൂസ് ഊരിയതാണ് ഇതിന് കാരണം. തൊഴിലുറപ്പ് ജോലികളിൽ നിന്ന് വരുമാനമില്ലാത്തതിനാലാണു 221 രൂപയുടെ ബിൽ തുക…

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പൾസർ സുനിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈ വർഷം…

വാടകഫ്ലാറ്റുകളുടെ താക്കോൽ ഉടമ കൈവശം വെക്കരുത്; സൗദി അധികൃതർ

ജിദ്ദ: വാടകയ്ക്ക് നൽകിയ ഫ്ലാറ്റുകളുടെ താക്കോലുകളുടെ പകർപ്പുകൾ എടുത്ത് കൈവശം വയ്ക്കാൻ കെട്ടിട ഉടമയ്ക്ക് അവകാശമില്ലെന്ന് സൗദി. സൗദി അറേബ്യയിലെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നതിനുള്ള വകുപ്പിന്‍റെ ഓൺലൈൻ സംവിധാനമായ ‘ഈജാർ’ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാടകക്കാരുമായി എന്തെങ്കിലും തർക്കമുണ്ടായാൽ ഉടമ ബന്ധപ്പെട്ട…

ഖത്തർ ലോകകപ്പ് ; ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വൻ കുതിപ്പുണ്ടാകും

ദോഹ: ഫിഫ ലോകകപ്പിന് ശേഷം ഖത്തറിന്‍റെ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകില്ലെന്നും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അധികൃതർ പറഞ്ഞു. ഖത്തർ ദേശീയ ദർശന രേഖ-2030ന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉചിതമായ അവസരമാണ് ലോകകപ്പ് എന്ന് ഖത്തരി ബിസിനസ്‌മെൻ…

സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നൽകി

ദുബൈ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചു. വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് ദുബായ് സാംസ്‍കാരിക മന്ത്രാലയമാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കാനുള്ള ശുപാര്‍ശ എമിഗ്രേഷന്‍ വകുപ്പിന്…

കര്‍ണാടകത്തിലെ പാഠപുസ്തകത്തില്‍ ശ്രീനാരായണഗുരുവിനെ വീണ്ടും ഉള്‍പ്പെടുത്തി

ബെംഗളൂരു: സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള അധ്യായം കർണാടകയിലെ സാമൂഹിക പാഠപുസ്തകത്തിൽ വീണ്ടും ഉൾപ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു. കർണാടകയിൽ പത്താം ക്ലാസിലെ സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഒരു ഭാഗം…

ദേശീയപാത വികസനത്തിലുണ്ടായത് മികച്ച പുരോഗതി; കെ സുരേന്ദ്രൻ

കാസർഗോഡ് : മന്ത്രി പി.എ മുഹമ്മദ് റിയാസിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ദേശീയപാതാ വികസനത്തിൽ നല്ല പുരോഗതിയാണ് കൈവരിച്ചതെന്നും മുഖ്യമന്ത്രിയും മരുമകനും പ്രകോപനം സൃഷ്ടിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ദേശീയപാത കുഴിയാണെങ്കിൽ റിയാസിന്‍റെ…

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് സ്വർണം

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യ സ്വർണം നേടി. മിക്സഡ് ടീം ഇനത്തിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ മെഹുലി ഘോഷും തുഷാർ മാനെയും സ്വർണം നേടി. ഹംഗേറിയൻ ടീമിനെ 17-13 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യൻ ജോഡി സ്വർണം…