Month: July 2022

ജമ്മു കശ്മീരില്‍ തിരിച്ച് വരവിനൊരുങ്ങി കോണ്‍ഗ്രസ്

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വീണ്ടും ജമ്മു കശ്മീരിൽ കോൺഗ്രസിനെ നയിക്കാൻ സാധ്യത. ജെ കെ.പി.സി.സിയുടെ പുതിയ പ്രസിഡന്‍റിനെ നിയമിക്കാനുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് മാറ്റിവച്ചതോടെയാണ് ഗുലാം നബി ആസാദിന്‍റെ പേര് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നുവന്നത്. പാർട്ടി…

നട്ടെല്ലിനേറ്റ പരിക്കുകൾക്ക് കാൻസർ മരുന്ന് ഉപയോഗിക്കാം; പഠനം

യു.കെ.: അർബുദം ചികിത്സിക്കുന്നതിനായി പരീക്ഷിക്കുന്ന മരുന്ന് നട്ടെല്ലിന് പരിക്കേറ്റാലോ, തകർന്ന ഞരമ്പുകളെ പുനരുജ്ജീവിപ്പിക്കാനോ സഹായിക്കുമെന്ന് യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകർ തെളിയിച്ചതായി പഠനം.  മരുന്ന് കണ്ടെത്തൽ പ്രക്രിയ നീണ്ട ഒന്നാണ്. ക്ലിനിക്കൽ ട്രയൽ പ്രക്രിയയിലൂടെ 90 ശതമാനം പേരും അങ്ങനെ ചെയ്യുന്നതിൽ…

റൊണാൾഡോയെ സൈൻ ചെയ്യുന്നതിന് എതിരെ നിന്ന് ചെൽസി പരിശീലകൻ ടൂഷൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ്‌ സൈൻ ചെയ്യരുതെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഷൽ ആവശ്യപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന റൊണാൾഡോയെ അദ്ദേഹത്തിന്‍റെ ഏജന്‍റ് മെൻഡസ് ചെൽസിക്ക് വാഗ്ദാനം ചെയ്തിരുന്നു. ചെൽസിയുടെ പുതിയ ഉടമ റൊണാൾഡോയെ സൈൻ ചെയ്യാൻ ആലോചിച്ചിരുന്നുവെങ്കിലും ചെൽസി പരിശീലകൻ…

ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോതബയ രാജപക്‌സെ രാജിവെച്ചു

കൊളംബോ: ശ്രീലങ്കയില്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഗോതബയ രജപക്‌സെ. രാജപക്സെ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. അറസ്റ്റ് ഭയന്ന് രാജിവയ്ക്കാതെയാണ് ഗോതബയ രാജ്യം വിട്ടത്. പ്രസിഡന്‍റ് പദവി വഹിക്കുന്ന ഒരു വ്യക്തിക്ക് അറസ്റ്റിൽ നിന്ന് ഭരണഘടനാപരമായ പരിരക്ഷയുണ്ട്. അതുകൊണ്ടാണ്…

“പത്രം വായിക്കുന്നവർ പോലും എൻഐഎക്ക് പ്രശ്നക്കാരാണോ”; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ദില്ലി: യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പത്രം വായിക്കുന്നവർ പോലും എൻ.ഐ.എയ്ക്ക് പ്രശ്നക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ് അന്വേഷണ ഏജൻസിയോട് ചോദിച്ചു. ജാർഖണ്ഡ് സ്വദേശിയായ സഞ്ജയ് ജെയിൻ എന്നയാളെ യുഎപിഎ ചുമത്തി…

ഇന്ത്യയിലെ ഫുഡ്പാര്‍ക്കുകളില്‍ യുഎഇ 200 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു

ദുബായ്: ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഫുഡ് പാർക്കുകളിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎഇക്ക് പുറമെ ഇന്ത്യ, യുഎസ്, ഇസ്രയേൽ പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ ഉച്ചകോടിക്ക് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. തെക്കുകിഴക്കൻ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ…

ട്രെയിന്‍ റദ്ദായി; വിദ്യാര്‍ത്ഥിക്ക് കാര്‍ യാത്ര ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

ഗാന്ധിനഗര്‍: പലരും മണിക്കൂറുകളോളം റെയിൽവേ സ്റ്റേഷനിൽ, വൈകിപ്പോയ ട്രെയിനിനായി കാത്തിരിക്കാറുണ്ട്. റെയിൽവേയെ കുറിച്ച് ആശങ്കയും പരാതിയും പറയാൻ ഉണ്ടാകും. എന്നാൽ ഗുജറാത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥിക്ക് പങ്കിടാനുള്ളത് ഇന്ത്യൻ റെയിൽവേയുടെ സ്നേഹമാണ്. കനത്ത മഴയെ തുടർന്ന് ട്രെയിൻ റദ്ദാക്കി. ഇതോടെ, സത്യം…

കെ.കെ. രമയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി എം.എം. മണി

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെ എം എം മണി നിയമസഭയിൽ വിവാദ പരാമർശം നടത്തി. അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്. ഇങ്ങനെയായിരുന്നു എം.എം. മണിയുടെ പരാമർശം.ഇതിനെതിരായ പ്രതിപക്ഷ ബഹളത്തെ…

സിംഗപ്പുര്‍ ഓപ്പണിൽ സൈന, സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍

അഞ്ചാം സീഡും ലോക ഒൻപതാം നമ്പർ താരവുമായ ചൈനയുടെ ഹെ ബിംഗ്ജിയാവോയെ പരാജയപ്പെടുത്തി സൈന ക്വാർട്ടറിൽ കടന്നത്. ക്വാർട്ടർ ഫൈനലിൽ ജപ്പാന്‍റെ അയ ഒഹോരിയെയാണ് സൈന നേരിടുക. മൂന്നാം സീഡായ പിവി സിന്ധു വിയറ്റ്നാമിന്‍റെ ലോക 59-ാം നമ്പർ താരം തുയ്…

20 ശതകോടി ഡോളര്‍ സ്വത്ത് സംഭാവനയായി നൽകി ബില്‍ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് 20 ബില്യൺ ഡോളർ സംഭാവന നൽകി. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ഇത്രയും വലിയ തുക സംഭാവന ചെയ്തത്. കോവിഡ്-19, ഉക്രൈനിലെ റഷ്യൻ അധിനിവേശം തുടങ്ങിയ ആഗോള വെല്ലുവിളികൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് ഗേറ്റ്സിന്‍റെ തീരുമാനം.…