‘ഒരു സ്ത്രീക്ക് സംഭവിച്ചത് വിധിയാണെന്ന് വിശ്വസിക്കുന്നത് മാർക്സിസ്റ്റ് കാഴ്ചപ്പാടാണോ’
തന്‍റെ പരാമർശം തിരുത്താൻ തയ്യാറല്ലെന്ന എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ കെ രമ. അൽപ്പമെങ്കിലും മനുഷ്യത്വം അവശേഷിച്ചിരുന്നെങ്കിൽ എം എം മണി തന്നെ ഇനിയും കുത്തിനോവിക്കാന്‍ മുതിരില്ലായിരുന്നുവെന്ന് രമ പറഞ്ഞു. ഒരു സ്ത്രീക്കും കേട്ടിരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് അദ്ദേഹം…