സൗദി അറേബ്യയില്‍ ആദ്യത്തെ മങ്കി പോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തു
റിയാദ്: സൗദി അറേബ്യയില്‍ ആദ്യത്തെ മങ്കി പോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് റിയാദിലെത്തിയ ഒരാൾക്ക് വ്യാഴാഴ്ചയാണ് കുരങ്ങ് വസൂരി ബാധിച്ചതായി കണ്ടെത്തിയത്. സൗദി ആരോഗ്യ മന്ത്രാലയമാണ് രോഗം സ്ഥിരീകരിച്ചത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം,…