സെക്രട്ടേറിയറ്റ് അതീവ സുരക്ഷാ മേഖല; സിനിമാ-സീരിയൽ ഷൂട്ടിങ്ങിന് ഇനി അനുമതിയില്ല
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ, സീരിയൽ, ഡോക്യുമെന്‍ററി ഷൂട്ടിംഗ് നിരോധിച്ചു. ഇനി മുതൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമായിരിക്കും ഷൂട്ടിംഗ് അനുവദിക്കുക. സെക്രട്ടേറിയറ്റിന്‍റെ കോമ്പൗണ്ടിനകത്തും പരിസരത്തും സുരക്ഷാ മേഖലയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ചിത്രീകരണം അനുവദിക്കില്ലെന്ന് കാണിച്ച് ആഭ്യന്തര വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.…