Month: July 2022

മുക്താര്‍ അബ്ബാസ് നഖ്‌വി അടുത്ത ബംഗാള്‍ ഗവര്‍ണറായേക്കും

കൊല്‍ക്കത്ത: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുക്താർ അബ്ബാസ് നഖ്‌വി പശ്ചിമ ബംഗാളിന്‍റെ പുതിയ ഗവർണറായേക്കും. പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്ദീപ് ധന്‍ഖറെയെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നഖ്‌വി ബംഗാള്‍ ഗവര്‍ണറായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ജൂലൈ…

അരി ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് നാളെ മുതൽ വില കൂടും

തിരുവനന്തപുരം: അരി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില തിങ്കളാഴ്ച മുതൽ ഉയരും. കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ, പായ്ക്ക് ചെയ്ത ലേബലുകളുള്ള ബ്രാൻഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെയും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് പരോക്ഷ നികുതി ബോർഡ്…

ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തൊടുന്ന പാക് താരം; റെക്കോർഡിട്ട് ബാബര്‍ അസം

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് എന്ന കടമ്പ കടന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഈ നേട്ടം കൈവരിക്കുന്ന 11ാമത്തെ പാക് താരമാണ് ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് ബാബർ ഈ നേട്ടം കൈവരിച്ചത്. ഏറ്റവും വേഗത്തിൽ…

ലഖ്‌നൗ ലുലു മാളിനുള്ളില്‍ ഹനുമാന്‍ ചാലിസ മുദ്രാവാക്യം വിളിച്ചു; 2 പേര്‍ അറസ്റ്റില്‍

ലക്നൗ: ലഖ്നൗവിലെ ലുലു മാളിൽ ഹനുമാൻ ചാലിസ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ലഖ്നൗവിലെ ലുലു മാളിനുള്ളിൽ പ്രാർത്ഥന നടത്തുന്ന ചിലരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന് പിന്നാലെയാണ് ഹിന്ദുത്വ സംഘടനകൾ മാളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.…

‘ചലച്ചിത്ര അക്കാദമിയിൽ ഏകാധിപത്യം’; മുഖ്യമന്ത്രിക്ക് അക്കാദമി അംഗം കത്തയച്ചു

വനിതാ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചലച്ചിത്ര അക്കാദമിക്കെതിരെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റും ചലച്ചിത്ര അക്കാദമി അംഗവുമായ എൻ അരുൺ മുഖ്യമന്ത്രിക്ക് കത്തയച്ചു. അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് അരുൺ കത്തിൽ ഉന്നയിച്ചിരിക്കുന്നത്. അക്കാദമി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും അംഗങ്ങളുടെ…

മോശം പെരുമാറ്റത്തിന് കാരണം പറഞ്ഞു ഷൈന്‍ ടോം ചാക്കോ

‘ഭീഷ്മപർവ്വം’, ‘കുറുപ്പ്’ തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമുള്ള തന്‍റെ അഹങ്കാരമാണ് കഴിഞ്ഞ കുറച്ച് കാലമായുള്ള തന്‍റെ മോശം പെരുമാറ്റത്തിന് കാരണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. പ്രേക്ഷകർ സിനിമയെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന ഊർജ്ജമുണ്ട്. അതിൽ നിന്ന് ഉയർന്നുവന്ന…

മുൻ യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ജോ ബൈഡൻ

ദുബായ്: മുൻ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ നേരിൽ കണ്ടാണ് അനുശോചനം അറിയിച്ചത്. ഷെയ്ഖ്…

അരി ഉൾപ്പടെയുള്ളവയ്ക്ക് ജിഎസ്ടി വർധന? ആശയക്കുഴപ്പത്തില്‍ വ്യാപാരികള്‍

തിരുവനന്തപുരം: അരി ഉൾപ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ വിൽപ്പനയ്ക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തൈര്, മോര് എന്നിവയ്ക്ക് നാളെ മുതൽ ജിഎസ്ടി ബാധകമായിരിക്കും. അതേസമയം, ഏതൊക്കെ ഭക്ഷ്യവസ്തുക്കൾക്കാണ് ഇത് ബാധകമാകുക എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. വ്യാപാരികൾ സംശയം ഉന്നയിച്ചതിനെ തുടർന്ന്…

പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരും; നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കേരളത്തിൽ പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരും. അടുത്ത ദിവസം മുതൽ പാൽ ഉൽപ്പന്നങ്ങളുടെ വില ഉയരുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. തൈര്, മോര്, ലസ്സി എന്നിവയുടെ വില 5 ശതമാനം ഉയരും. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും…

ഇന്ത്യ ഇംഗ്ലണ്ട് പരമ്പര; ടോസ് നേടിയത് ആരെന്നറിയാം

മാഞ്ചസ്റ്റര്‍: പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അവസാന ഏകദിനത്തില്‍ ടോസ് നേടി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജാണ് പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചത്. പരിക്കിനെ തുടർന്ന് ബുംറ ടൂർണമെന്‍റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ…