ഇ.പി.ക്കെതിരെ കേസെടുക്കില്ല; നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി
ഇ.പിക്കെതിരെ കേസെടുക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു. ഇ.പിയും ഗൺ മാനും തടഞ്ഞത് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിക്കെതിരെ മറ്റൊരു അനിഷ്ട സംഭവവും ഉണ്ടാകാതിരുന്നതെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നഥായും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇൻഡിഗോയിൽ തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ എം.എൽ.എ ആയിരുന്ന ഒരാൾ ഉൾപ്പെടുമെന്ന്…